Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചിറ്റാര്‍ പഞ്ചായത്തിലെ ശബരിമല ഇടത്താവളം ഇല്ലാതാക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 08:46 pm IST
in Pathanamthitta

വടശ്ശേരിക്കര: ചിറ്റാര്‍ പഞ്ചായത്തിലെ ശബരിമല ഇടത്താവളം ഘട്ടം ഘട്ടമായി ഇല്ലാതാക്കാന്‍ പഞ്ചായത്ത് ഭരണ സമതി ശ്രമിക്കുന്നതായി ആക്ഷേപം. നിലവിലെ പഞ്ചായത്ത് വില്ലേജ് ഓഫീസുകളോട് ചേര്‍ന്ന് പണി കഴിപ്പിച്ച ഇരുനില കെട്ടിടമാണ് ശബരിമല ഇടത്താവളം. ഇപ്പോള്‍ ഇവിടെ ഹോമിയോ ആശുപത്രി പ്രവര്‍ത്തിച്ചു വരികയാണ്.

ഇടത്താവളത്തിനു തൊട്ടടുത്തായി പ്രവര്‍ത്തിച്ചിരുന്ന ഹോമിയോ ആശുപത്രി താല്‍കാലികാടിസ്ഥാനത്തിലാണ് ഫെബ്രുവരി മുതല്‍ ഇവിടേക്ക് മാറ്റിയത്. നിലവിലെ ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ക്കായാണ് ആശുപത്രി ഇടത്താവള ത്തിലേക്ക് മാറ്റുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 2013 മാര്‍ച്ചിലാണ് ഹോമിയോ ആശുപത്രിക്കായി സര്‍ക്കാര്‍ പ്രത്യേകം കെട്ടിടം അനുവദിച്ചത്. ആശുപത്രി പ്രവര്‍ത്തിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. എന്നാല്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായിട്ടും ഇടത്താവളത്തില്‍ നിന്നും ആശുപത്രി മാറ്റി സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിനെതിരെ വിവിധ സംഘടനകള്‍ പരാതി ഉന്നയിച്ചിട്ടും പഞ്ചായത്ത് കേട്ട ഭാവം നടിക്കുന്നില്ല. ഇതുമായി ബന്ധപെട്ട് ഇക്കഴിഞ്ഞ ദിവസം ഡി എം ഒ പഞ്ചായത്തു ഭരണ സമിതിയുമായി നടത്തിയ ചര്‍ച്ചയിലും പഞ്ചായത്ത് ധാര്‍ഷ്ട്യത്തോടെയുള്ള തീരുമാനമാണെടുത്തതെന്ന് ഹൈന്ദവ സംഘടനകള്‍ പറയുന്നു.

വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇടത്താവളങ്ങളിലൊന്നാണ് ചിറ്റാറിലേത്. കുളിമുറിയും കക്കൂസും ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും ഒന്നും പ്രവര്‍ത്തന ക്ഷമമല്ല. ഇടത്താവളത്തിലേക്ക് അയ്യപ്പന്‍ മാര്‍ എത്തേണ്ടത് വടശേരിക്കരയില്‍ നിന്നോ ആങ്ങമൂഴിയില്‍ നിന്നോ ആണ്. എന്നാല്‍ ഇടത്താവളത്തിലേക്ക് എത്താന്‍ ദിശാ ബോര്‍ഡുകള്‍ ഒരിടത്തും സ്ഥാപിച്ചിട്ടില്ല. അറിഞ്ഞു കേട്ട് സ്വാമിമാര്‍ വന്നാല്‍ ഇവിടെ ഒരു സൗകര്യങ്ങളും ഉണ്ടാവാറില്ല. എന്നാല്‍ വര്‍ഷാ വര്‍ഷം ഇടത്താവളങ്ങള്‍ക്കനുവദിക്കാറുള്ള പ്രത്യേക ഫണ്ട് പഞ്ചായത്ത് സ്ഥിരമായി വാങ്ങിയെടുക്കുകയും ചെയ്യുന്നു. ഇടത്താവളത്തെ ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ സമരങ്ങള്‍ നടത്തുമെന്നും ബി ജെ പി ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.