കല്‍പ്പറ്റ: മാനന്തവാടിയില്‍ മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരെ പോസ്റ്ററൊട്ടിക്കുന്നതടക്കമുള്ള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ നാരായണന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് നിര്‍ദ്ദേശിച്ച പ്രകാരം എറമ്പയില്‍ മുസ്തഫ, സി.എച്ച് സുഹൈര്‍, എ.എം നിഷാന്ത് എന്നിവരെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും നീക്കം ചെയ്തതായി കെ.എല്‍ പൗലോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: