Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമാധാനിപ്പിക്കാന്‍ ധര്‍മപുത്രര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 07:47 pm IST
in Samskriti

സൂതന്‍ തുടര്‍ന്നു: അഞ്ചു പാണ്ഡവ സഹോദരന്മാര്‍ക്കും കൂടി പാഞ്ചാലി പത്‌നിയായി. അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ മക്കളെയും ആ പതിവ്രത കൊടുത്തു. കൃഷ്ണന്റെ സമ്മതത്തോടെ അര്‍ജ്ജുനന്‍ കൃഷ്ണസോദരിയായ സുഭദ്രയെ തട്ടിക്കൊണ്ടു വന്നു വേട്ടു. ദ്രൗപതീ പുത്രന്മാരും സുഭാദ്രാപുത്രനായ അഭിമന്യുവും യുദ്ധത്തില്‍ മരിച്ചു. അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ പുത്രന്‍ ആശ്വത്ഥാമാവിന്റെ ബാണശരത്താല്‍ മൃതനായെങ്കിലും ശ്രീകൃഷ്ണന്‍ അവനെ ജീവിപ്പിച്ചു. ഈ കുട്ടിയാണ് പരീക്ഷിത്ത്. വംശം പലവിധ പരീക്ഷകളെ നേരിടുന്ന അവസരമായതുകൊണ്ട് ആ പേര് കുട്ടിക്ക് ഉചിതമായി വന്നുചേര്‍ന്നു. ധൃതരാഷ്‌ട്രരുടെ മക്കള്‍ എല്ലാം യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പാണ്ഡവരുടെ കൊട്ടാരത്തില്‍ ഭീമന്റെ കുത്തുവാക്കേറ്റ് അദ്ദേഹം പീഡിതനായിരുന്നു.

ഗാന്ധാരി പുത്രശോകത്തില്‍ അദ്ദേഹത്തിന്റെയൊപ്പം അവിടെക്കഴിഞ്ഞു. യുധിഷ്ഠിരന്‍ രണ്ടാളെയും വേണ്ടപോലെ ശുശ്രൂഷിച്ചിരുന്നു. വിദുരര്‍ കണ്ണുകാണാത്ത ജ്യേഷ്ഠനു ഹിതമുപദേശിച്ചു കൂടെയിരുന്നു. പുത്രദുഃഖം കളയാനെന്ന മട്ടില്‍ ധര്‍മ്മപുത്രര്‍ വല്യച്ഛനെ ശുശ്രൂഷിച്ചുവെങ്കിലും ഭീമന്റെ വാക്ശരങ്ങള്‍ കൊണ്ട് ആ പിതാവിനെ വീണ്ടും വീണ്ടും മുറിപ്പെടുത്തി. ‘അന്ധനും ദുഷ്ടനുമായ നിന്റെ പുത്രരെ ഞാനാണ് കൊന്നത്.

ദുര്യോധനന്റെ രക്തത്തിന്റെ സ്വാദ് എന്റെ നാവില്‍ നിന്നും പോയിട്ടില്ല. ഇപ്പോളിതാ അവന്റെ അച്ഛന്‍ നാണമില്ലാതെ ഞാന്‍ കൊടുക്കുന്ന ചോറ് ഉരുട്ടി വിഴുങ്ങുന്നു. കാക്കയെപ്പോലെയും പട്ടിയെപ്പോലെയുമുള്ള ജീവിതം എന്തിനാണ്?’ ‘അവന്‍ വെറും മണ്ടനാണ്, പറയുന്നത് കാര്യമാക്കണ്ട’ എന്ന് ധര്‍മ്മപുത്രര്‍ വല്യച്ഛനെ സമാധാനിപ്പിച്ചു വന്നു

.

പതിനെട്ടു വര്‍ഷം അങ്ങനെ കൊട്ടാരത്തില്‍ക്കഴിഞ്ഞ ധൃതരാഷ്‌ട്രര്‍ വനവാസത്തിനായി യുധിഷ്ഠിരന്റെ അനുമതി തേടി. ‘വിധിയാംവണ്ണം പുത്രന്മാര്‍ക്ക് ഉദകവും ചെയ്യണം. പൂര്‍വ്വ വൈരാഗ്യംകൊണ്ട് ഭീമന്‍ എന്റെ മക്കള്‍ക്ക് ഒഴികെ എല്ലാവര്‍ക്കും വേണ്ടി കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്. നീ അതിനുവേണ്ട ധനമൊരുക്കിത്തന്നാല്‍ കര്‍മ്മങ്ങള്‍ ചെയ്തിട്ട് ഞാന്‍ വനത്തിലേയ്‌ക്ക് പൊയ്‌ക്കൊള്ളാം’.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

India

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍
India

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.