Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തീരദേശത്ത് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ‘പുഞ്ചിരി ‘ലഹരിമരുന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 06:22 pm IST
in Alappuzha

തുറവൂര്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലെ സ്‌ക്കൂളുകളുടെ സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവു വിപണന സംഘങ്ങള്‍ വിഹരിക്കുന്നത് നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. തീരദേശമേഖലയിലെ അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്,തുറവൂര്‍,പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളിലെ സ്‌ക്കൂള്‍ കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവു മാഫിയയുടെ വിഹാരം.

പട്ടണക്കാടിനും വയലാറിനുമിടയിലുള്ള സ്‌ക്കൂളുകളുടെ പരിസരത്ത് ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങളുടെ മേല്‍നോട്ടത്തിലാണ് കഞ്ചാവ് മയക്കുമരുന്ന് വിപണനം തകൃതിയായി നടക്കുന്നത്. വിദ്യാര്‍ഥികളേയും യുവാക്കളേയും വലയിലാക്കി കഞ്ചാവു വില്‍പ്പന നടത്താനെത്തുന്നവര്‍ നിരവധി തവണ പോലീസിന്റെ പിടിയിലായിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നത് മേഖലയിലുള്ള ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇവരെ ഭയന്ന് വയലാര്‍ കവലയിലും പട്ടണക്കാട്ടും പ്രവര്‍ത്തിച്ചിരുന്ന പല വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടുകയും പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നവര്‍ മറ്റു സ്ഥലങ്ങള്‍ തേടിപ്പോകുകയും ചെയ്യുന്നതായാണ് പറയുന്നത്. യുവാക്കളും വിദ്യാര്‍ഥികളായ കൗമാരക്കാരുമാണ് പ്രധാനമായും ഇവരുടെ ഇരകള്‍. പ്രദേശത്തെ ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളുടെ പിന്‍ബലത്തോടെയാണ് കഞ്ചാവു മയക്കു മരുന്ന് സംഘങ്ങളുടെ സൈ്വരവിഹാരം.

പോലീസിനും എക്‌സൈസിനും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലകള്‍ താവളമടിക്കുന്ന ഇവര്‍ അതീവ രഹസ്യമായാണ് വിപണനം നടത്തുന്നത്. പലസ്ഥലങ്ങളിലും വ്യത്യസ്ഥമായ പേരുകളിലാണ് മയക്കുമരുന്നുകള്‍ വിപണനം ചെയ്യപ്പെടുന്നത്. ഒരിടത്ത് പുഞ്ചിരിയെന്നാണ് ഇതിന്റ പേരെങ്കില്‍ മറ്റൊരിടത്തെത്തുമ്പോള്‍ ചിരി മരുന്നായി മാറും.

പ്രദേശത്തെ പ്രധാന രാഷ്‌ട്രീയ നേതാക്കളും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതിനാല്‍ പിടിയിലാകുന്ന വര്‍ രായ്‌ക്കുരാമാനം പുറത്തിറങ്ങുകയും ചെയ്യുക പതിവാണ്. പശ്ചിമകൊച്ചി, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ ഉന്നത സ്വാധീനമുളളവരാണ് വിപണന ശ്രംഖലയിലെ പ്രധാനികളിലധികവുമെന്നാണ് പ്രദേശ വാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം.

പോലീസും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പിന്റെ തിരക്കിലായതോടു കൂടി മേഖലയില്‍ ഇക്കൂട്ടരുടെ ശല്യം അധികരിച്ചിരിക്കയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.