Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പെരുവന്താനത്ത് കഞ്ചാവു വില്‍പ്പനയും അനധികൃത മദ്യവ്യാപാരവും പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 10:12 pm IST
in Kottayam

മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനത്ത് കഞ്ചാവു വില്‍പ്പനയും അനധികൃത മദ്യവ്യാപാരവും പെരുകുന്നതായി പരാതി. പെരുവന്താനത്തും പരിസരപ്രദേശങ്ങളിലുമാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നത്. ടൗണിലെ ചില ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ചാണ് മദ്യ കഞ്ചാവു വില്‍പ്പനകള്‍ സജീവമായിരിക്കുന്നത്.

മുപ്പത്തിയഞ്ചാംമൈലിലെ ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങുന്ന കെയ്‌സ് കണക്കിനു വിദേശമദ്യം പെരുവന്താനത്ത് ഓട്ടോറിക്ഷയിലെത്തിച്ചു ആവശ്യക്കാരനെ തേടിയെത്തി സ്ഥലത്ത് നല്‍കുന്നതിനാല്‍ ഇടപാടുകാര്‍ കൂടുതലായിരിക്കുകയാണ്. മദ്യത്തിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ കുപ്പിയൊന്നിന് അന്‍പതു രൂപയോളം അധികം വാങ്ങിയാണ് വില്‍പന. എന്നിരുന്നാലും മദ്യ ഒട്ട് ലെറ്റിനുമുമ്പില്‍ ക്യൂ നില്‍ക്കുകയോ വാഹനത്തില്‍ സുരക്ഷിതത്തോടെ കൊണ്ടുവരുന്നതോ ആയ ബുദ്ധിമുട്ടുകള്‍ ഒന്നു മില്ലാത്തതിനാല്‍ അന്‍പതോ നൂറോ അധികം നല്‍കിയാണ് ആളുകള്‍ വിദേശ മദ്യം വാങ്ങുന്നത്. പെരുവന്താനം പൊലീസ് സ്റ്റേഷനുമുമ്പിലൂടെ ഓട്ടോറിക്ഷകളില്‍ അനധികൃതമായ മദ്യ കടത്തു നടത്തുന്നത്.

തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവു മൊത്തമായി കൊണ്ടുവന്നത് ചില്ലറ കച്ചവടം നടത്തുന്ന ചിലരുണ്ട്. ഇവരും കച്ചവടത്തിനുളള ഇടനിലകാരെ കണ്ടെത്തുന്നത് ഓട്ടോ റിക്ഷക്കാരിലൂടെയാണ്. ഇവരില്‍ ചിലര്‍ ഓട്ടോറിക്ഷകളിലൂടെ ആവശ്യക്കാരനു എത്തിച്ചു നല്‍കുകയാണ് പതിവ് മുമ്പ് കഞ്ചാവു കേസില്‍ പിടിക്കപെട്ടവരും ശിക്ഷിക്കപെട്ടവരും നിരവധി ഉണ്ട്. കഞ്ചാവു കച്ചവടത്തിനായി മാത്രം പുതിയ ബൈക്കു വാങ്ങി കച്ചവടം നടത്തിയ ഒരാളെ മുണ്ടക്കയം എക്‌സൈസ് പിടികൂടിയിരുന്നു.

മദ്യ-കഞ്ചാവു കച്ചവടം സംബന്ധിച്ചു പൊലീസിലും എക്‌സൈസിലും വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നു വ്യാപക ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.