Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ടൂറിസം വികസനത്തിന്റെ അടിസ്ഥാനം വേമ്പനാട് കായല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 07:29 pm IST
in Alappuzha

ആലപ്പുഴ: ജില്ലയുടെ ടൂറിസം വികസനത്തിന്റെ അടിസ്ഥാനം വേമ്പനാട് കായലാണെന്ന് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. കെ.ജി. പത്മകുമാര്‍. കേരള മീഡിയ അക്കാദമി ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ ടൂറിസവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയും മത്സ്യമേഖലയും നിലനില്‍ക്കുന്നത് വേമ്പനാട് കായലിനെ ആശ്രയിച്ചാണ്. അതിനാല്‍തന്നെ കായലിന്റെ സംരക്ഷണം അതീവ പ്രധാന്യമുള്ളതാണ്. ഹൗസ് ബോട്ടും റിസോര്‍ട്ടുഖലുമാണ് ടൂറിസം എന്ന കാഴ്ചപ്പാട് മാറണം. ഹോംസ്റ്റേകളും ഫാം സ്റ്റേകളും പ്രോത്സാഹിപ്പിക്കപ്പെടണം. വേമ്പനാട് കായലിനെ അടിസ്ഥാനമാക്കിയുള്ള ടൂറിസത്തിനെ നിലനില്‍പുള്ളൂവെന്ന് തിരിച്ചറിയണം. കായലിനെ മത്സയവൈവിദ്ധ്യത്തിനും മത്സ്യസമ്പത്തിനും കയ്യേറ്റവും മലിനീകരണവും തിരിച്ചടിയാകുകയാണ്. കരിമീനിന്റെ തറവാടാണ് വേമ്പനാട് കായല്‍. 1967ല്‍ 420 ടണ്‍ ആയിരുന്നു കൊഞ്ച് വിളവെടുപ്പ്.

എന്നാല്‍ ഇന്ന് കേവലം 14 ടണ്ണായി കുറഞ്ഞു. കേരളത്തിന്റെ ഒരു വര്‍ഷത്തെ ടൂറിസം വരുമാനം 24,000 കോടി മുതല്‍ 30,000 കോട വരെയാണ്. ഇതില്‍ ബഹുഭൂരിപക്ഷവും സ്വകാര്യ കുത്തകകള്‍ക്കാണ് ലഭിക്കുന്നത്. ടൂറിസം വളരുന്നതനുസരിച്ച് പ്രദേശവാസികള്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിയെ സംരക്ഷിച്ചുള്ള ടൂറിസം വികസനമാണ് വേണ്ടത്. ഇന്നത്തെ രീതിയിലുള്ള അനിയന്ത്രിത വികസനം ഇരുപതു വര്‍ഷത്തിനകം നമ്മുടെ ജൈവവൈവിദ്ധ്യം തകര്‍ക്കും. പാറമടകൃഷിയാണ് ഇന്ന വികസിക്കുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 4,800 ക്വാറികളില്‍ 2,000ലധികം ലൈസന്‍സില്ലാത്തതാമ്. കൃഷിയെ സംരക്ഷിഗക്കാത്ത യാതൊരു വികസനവും സ്ഥായിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്വടൂറിസത്തിലൂടെ മാത്രമേ ഈ മേഖലയ്‌ക്ക് ഇനി ഏറെ മുന്നോട്ടു പോകാന്‍ കഴിയൂകയുളളൂവെന്ന് ടൂറിസം രംഗത്തെ വൈവിദ്ധ്യവത്കരണം എന്ന വിഷയത്തെ അധികരിച്ച് കെ. രൂപേഷ് കുമാര്‍ പറഞ്ഞു. പൊതു സാമൂഹ്യ മൂലധനം ചൂഷണം ചെയ്യപ്പെടുകയാണ് ടൂറിസം രംഗത്ത്. ടൂറിസം കച്ചവടമായ സാഹചര്യത്തില്‍ അതിന്റെഗുണഫലങ്ങള്‍ തദ്ദേശീയര്‍ക്കും ലഭിക്കണം. അതിന് ഉത്തരവാദിത്വ ടൂറിസം ഗുണകരമാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകമാനം 37 ശതമാവും ഹെറിറ്റേജ് ടൂറിസം മേഖലയിലാണ്. എന്നാല്‍ കേരളത്തിലും പ്രത്യേകിച്ച് ആലപ്പുഴയിലും ഇത് തീരെ കുറവാണെന്ന് ഡോ. എസ്. അജയകുമാര്‍ പറഞ്ഞു. പരമ്പരാഗത തൊഴിലിടങ്ങള്‍ ആരാധനാലയങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രങ്ങളാക്കി ടൂറിസം മേഖല വികസിപ്പിക്കാന്‍ നമ്മള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ചെറുകര സണ്ണി ലൂക്കോസ് മോഡറേറ്ററായിരുന്നു. മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് അദ്ധ്യക്ഷത വഹിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.