Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവപെരുമാള്‍ കൊടുത്ത ആയുസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 07:27 pm IST
in Samskriti

ഒരു മഹാബ്രാഹ്മണന്‍ സന്തതികളില്ലാതെ വല്ലാതെ വിഷമിക്കുന്ന വേളയില്‍ തപസ്സിനു നിശ്ചയിച്ച് പുറപ്പെട്ടു. മഹാദേവനെയാണ് തപസ്സുചെയ്തത്. തപസ്സിനൊടുവില്‍ ശിവപെരുമാള്‍ ദര്‍ശനം നല്‍കി. എന്താണ് വരം വേണ്ടത് എന്നുചോദിച്ചു സന്താനം ഒന്നുമില്ലാത്ത എനിയ്‌ക്ക് ഒരു സന്താനത്തെ തന്നാല്‍ മാത്രം മതി എന്നു പറഞ്ഞു. ”നീണ്ട ആയുസ്സുള്ള ദുഷ്പ്രവര്‍ത്തിചെയ്യുന്നവനെ വേണോ അതോ അല്‍പ്പായുസ്സായ(പതിനാറു വയസ്സുള്ള) സല്‍സന്താനത്തിനെ വേണോ” ? ”എനിയ്‌ക്ക് ആല്‍പ്പായുസ്സുള്ള മാതാപിതാക്കളെ നോക്കുന്ന ഭഗവല്‍ഭക്തിയുള്ള സല്‍സന്താനത്തിനെ മതി” അതുപോലെ ഇച്ഛിച്ച വരത്തെകൊടുത്ത് മഹാദേവന്‍ മറഞ്ഞു.

കാട്ടില്‍നിന്നും തപസ്സുകഴിഞ്ഞെത്തിയ ഭര്‍ത്താവിനെ യഥോചിതം പത്‌നി സ്വീകരിച്ചു ഭഗവല്‍ദര്‍ശനത്തെ വിസ്തരിച്ചു ഭാര്യയോടു പറഞ്ഞു. താമസിയാതെ ഈദമ്പദികള്‍ക്ക് ഒരു ആണ്‍കുഞ്ഞു പിറന്നു. അവര്‍ കുഞ്ഞിനു മാര്‍ക്കാണ്ഡേയന്‍ എന്നു പേരു വിളിച്ചു. യഥാവിധി ഉപനയനം, വേദപഠനം എന്നിവ പൂര്‍ത്തിയാക്കി. പതിനാറു വയസ്സുതികയുന്ന ദിനത്തില്‍ യമധര്‍മ്മപുരിയില്‍ ചിത്രഗുപ്തന്റെ പുസ്തകത്തില്‍ പറഞ്ഞ പ്രകാരം യമധര്‍മ്മന്‍ കിങ്കരന്മാരോട് മാര്‍ക്കാണ്ഡേയനെ കൊണ്ടു വരുവന്‍ പറഞ്ഞയച്ചു.

ആ ദിവസം മാര്‍ക്കാണ്ഡേയന്റെ മാതാപിതാക്കള്‍ വല്ലാത്ത ആലസ്യത്തിലായി. കാര്യങ്ങളെല്ലാം പുത്രന്‍ മാതാപിതാക്കളില്‍നിന്നു മനസ്സിലാക്കി. അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. മാതാപിതാക്കള്‍ എന്നെ പതിനാറു വയസ്സു വരെ നോക്കിയില്ലേ ഇനി എല്ലാം ശിവപ്പെരുമാള്‍ നോക്കിക്കോളും. ആയുസ്സ് നീട്ടികിട്ടുവാനായി അടുത്തുളള ശിവക്ഷേത്രത്തില്‍ ശരണം പ്രാപിച്ചു.

മാര്‍ക്കാണ്ഡേയനെ കണ്ടപ്പോള്‍ കിങ്കരന്മാര്‍ വിറച്ചു. യമധര്‍മ്മനോടു വിവരം പറഞ്ഞു. ഉഗ്രകോപിയായ യമധര്‍മ്മന്‍തന്നെ വന്ന് ശിവലംഗത്തെ പുണര്‍ന്നിരിക്കുന്ന മാര്‍ക്കാണ്ഡേയനുനേരെ കാലപാശം വീശി. കയറില്‍ മാര്‍ക്കാണ്ഡേയനൊപ്പം ശിവലിംഗവും കുടുങ്ങി. പിടിവലി മൂത്തപ്പോള്‍ രൗദ്ര മൂര്‍ത്തിയായി മഹാദേവന്‍ യമധര്‍മ്മനെ പിടിച്ചു തള്ളി. കൂടെ നെഞ്ചില്‍ ആഞ്ഞു ചവുട്ടി. മാര്‍ക്കാണ്ഡേയന്‍ എന്റെ പ്രിയ ഭക്തനാണ്. ഇവനെ തൊടാന്‍ നിങ്ങള്‍ക്കാര്‍ക്കും അധികാരമില്ല. തന്നെയുമല്ല ശിവന്‍ എന്നും പതിനാറു വയസ്സുതന്നെയായി ഇരിക്കട്ടേ. എന്നനുഗ്രഹിക്കുകയും ചെയ്ത് ശിവപെരുമാള്‍ മറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

Food

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Lifestyle

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

പുതിയ വാര്‍ത്തകള്‍

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.