Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാണ്ഡവന്മാരുടെ പിറവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 07:20 pm IST
inSamskriti

അംശജന്‍ (സ്വധര്‍മ്മപത്‌നിയിലുണ്ടായവന്‍), പുത്രിയുടെ പുത്രന്‍, ക്ഷേത്രജന്‍ (ഭര്‍ത്താവ് അശക്തനായതുകൊണ്ട് ധര്‍മ്മപത്‌നിക്ക് അര്‍ഹനായ അന്യനില്‍ നിന്നുണ്ടാവുന്ന പുത്രന്‍), ഗോളകന്‍ (വിധവയില്‍ ഉണ്ടായവന്‍), കുണ്ഡന്‍ (ജാരപുത്രന്‍), സഹോഢന്‍ (ഗര്‍ഭിണിയായ ഒരുവളെ അറിഞ്ഞുകൊണ്ട് ഭാര്യയാക്കുന്നയാള്‍ ആ പുത്രനെ സ്വപുത്രനായി കണക്കാക്കുകയാണെങ്കില്‍ അത് സഹോഢന്‍), കാനീനന്‍ (പിതൃഗൃഹത്തില്‍ കന്യകയായിരിക്കെ ഉണ്ടായ പുത്രന്‍), ക്രീതന്‍ (വിലയ്‌ക്ക് വാങ്ങിയ പുത്രന്‍) എന്നിവരെല്ലാം പുത്രന്മാരാണെങ്കിലും അവരുടെ പ്രാധാന്യം ഈ പറഞ്ഞ ക്രമത്തില്‍ കുറഞ്ഞുവരും എന്നതാണ് ശാസ്ത്രം.

അപ്പോള്‍ പാണ്ഡു കുന്തിയോട് പറഞ്ഞു: ‘നീ തപോധനനായ ഒരു മഹര്‍ഷിയെ പ്രാപിച്ചു സന്താനത്തെ ജനിപ്പിക്കക. ഇതില്‍ ദോഷമൊന്നുമില്ല. പണ്ട് സൗദാസന്‍ എന്ന രാജാവിന് പുത്രലാഭം ഉണ്ടായത് വസിഷ്ഠമുനിയില്‍ നിന്നാണത്രേ!’

തനിക്ക് ദുര്‍വ്വാസാവ് തന്ന വരമുണ്ടെന്നും താന്‍ വിളിക്കുന്ന ദേവന്‍ തന്റെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കുമെന്നും രാജ്ഞി രാജാവിനെ അറിയിച്ചു. ഭര്‍ത്താവിന്റെ സമ്മതത്തോടെ കുന്തി ധര്‍മ്മദേവനെ സ്മരിച്ചു വരുത്തി. ആ സംഗമത്തില്‍ നിന്നും യുധിഷ്ഠിരന്‍ ജനിച്ചു. കാറ്റില്‍ നിന്നും ഭീമന്‍, ഇന്ദ്രനില്‍ നിന്നും അര്‍ജുനന്‍ എങ്ങനെ മൂന്നുപേര്‍ കുന്തിക്ക് പുത്രന്മാരായുണ്ടായി. മാദ്രിക്കും പുത്രലാഭത്തിനായി ആഗ്രഹമുണ്ടായി. അവള്‍ ഭര്‍ത്താവിനോട് ആഗ്രഹം പറഞ്ഞു. പാണ്ഡുവിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് കുന്തി മാദ്രിയ്‌ക്ക് ആ വിശുദ്ധമന്ത്രം കൈമാറി. മാദ്രി അശ്വിനീ ദേവകളെ സ്മരിച്ചുവരുത്തി. അവള്‍ക്ക് രണ്ടു പുത്രന്മാരുണ്ടായി. നകുലനും സഹദേവനും.

ഒരു ദിവസം വികാരത്താല്‍ നയിക്കപ്പെട്ട പാണ്ഡു കാമാര്‍ത്തനായി മാദ്രിയെ പുണര്‍ന്നു. അരുതേയെന്ന് രാജ്ഞി വിലക്കിയിട്ടും വന്നു പുല്‍കിയ രാജാവ് ശാപഫലത്താല്‍ ഉടനെതന്നെ മരിച്ചു വീണു. മരം വീഴുമ്പോള്‍ അതില്‍ ചുറ്റിപ്പടര്‍ന്ന വള്ളിയെന്നതുപോലെ മാദ്രിയും അവിടെത്തന്നെ കുഴഞ്ഞുവീണു. കുന്തിയും മക്കളും മാമുനിമാരും പെട്ടെന്നോടിയെത്തി. രാജാവിനെ സംസ്‌കരിച്ച ചിതയില്‍ മാദ്രിയും ഉടനടി ചാടി തന്റെ ജീവിതമൊടുക്കി. ഉദക ക്രിയകള്‍ക്കു ശേഷം കുന്തിയും അഞ്ചു മക്കളും ഹസ്തിനാപുരത്തെത്തി.

ഗംഗേയനും വിദുരനും മറ്റും ഈ പുത്രന്മാര്‍ ആരുടേതാണ് എന്ന് ചോദ്യം ചെയ്തപ്പോള്‍ കുന്തി കരഞ്ഞുപോയി. ദേവപുത്രന്മാരായ ഇവര്‍ കുരുവംശജര്‍ തന്നെയാണ് എന്നുപറഞ്ഞ് അവള്‍ ദേവന്മാരെ ഓരോരുത്തരെയായി അവിടെ വിളിച്ചു വരുത്തി. ‘ഞങ്ങളുടെ പുത്രന്മാരാണിവര്‍’ എന്ന് സാക്ഷ്യം പറഞ്ഞു ദേവന്മാര്‍ മടങ്ങി. പിന്നീട് കൊട്ടാരത്തില്‍ അവര്‍ ഭീഷ്മരുടെ സംരക്ഷണയില്‍ വളര്‍ന്നു. ഇങ്ങിനെയാണ് പാണ്ഡവന്മാര്‍ ഉണ്ടായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.