Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധകാണ്ഡം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 07:10 pm IST
in Samskriti

മാരുതി വന്നു പറഞ്ഞകാര്യങ്ങള്‍ കേട്ട് ശ്രീരാമചന്ദ്രന്‍ സന്തുഷ്ടനായി എന്നിട്ടു പറഞ്ഞു. ”ദേവന്മാര്‍ക്കുപോലും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് വായുപുത്രന്‍ ചെയ്തത്. ഭൂമിയിലുള്ള ഒരു വ്യക്തിക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത ഒരുകാര്യമാണ് ഹനുമാന്‍ നമുക്കുവേണ്ടി ചെയ്തിരിക്കുന്നത്. നൂറുയോജന വിസ്താരമുള്ള സമുദ്രം ചാടിക്കടക്കാനും രാക്ഷസവീരയെയൊക്കെ വധിച്ച് ലങ്കയെ ചുട്ടുകരിക്കാനും ആര്‍ക്കു സാധിക്കും.? ഹനുമാന്‍ സുഗ്രീവന്റെ യഥാര്‍ത്ഥ സേവകനാണെന്നു തെളിയിച്ചിരിക്കുന്നു. ലോകത്തില്‍ ഇങ്ങനെയൊരാള്‍ ഇതുവരെയുണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല.

ഹനുമാന്‍ ജാനകിയെ കണ്ടുവന്നതിനാല്‍ ഇന്ന് എന്നെയും രഘുവംശത്തെയും ലക്ഷ്മണനേയും സുഗ്രീവനേയും രക്ഷിച്ചിരിക്കുന്നു.

ചെയ്യാന്‍ പ്രയാസമുള്ള ഒരു പ്രവൃത്തി യജമാനന്‍ ഏല്‍പിച്ചാല്‍ അതു സന്തോഷകരമായി ചെയ്തുതീര്‍ക്കുന്ന ഭൃത്യനെ പുരുഷോത്തമന്‍ എന്നുപറയുന്നു. രാജാവ് ഉത്തമമായ ഒരു പ്രവൃത്തിയേല്‍പിച്ചാല്‍ അത് രാജാവിനു സന്തോഷകരമായി ചെയ്യാത്ത ഭൃത്യനെ അയാള്‍ യോഗ്യനാണെങ്കില്‍പോലും മദ്ധ്യമന്‍ എന്നാണുപറയുക. രാജാവ് ഏല്‍പ്പിക്കുന്ന കാര്യം ശ്രദ്ധയോടുകൂടി ചെയ്യാത്ത ഭൃത്യനെ യോഗ്യനും സമര്‍ത്ഥനുമാണെങ്കില്‍പോലും പുരുഷാധമന്‍ എന്നാണു പറയുക. ഇവിടെ മാരുതി പുരുഷോത്തമനായിത്തീര്‍ന്നിരിക്കുന്നു.

അതൊക്കെയിരിക്കട്ടെ ജാനകിയെ കൊണ്ടുവരണമെങ്കില്‍ സമുദ്രം തരണം ചെയ്യണം. മുതലകളും ഭീകരജീവികളും നിറഞ്ഞ നൂറുയോജന വിസ്താരമുള്ള സമുദ്രത്തിനക്കരെയെത്തി ഞാന്‍ ശത്രുവിനെ കൊല്ലുന്നതെങ്ങനെ? ദേവിയെ ഞാനിനിയെന്നുകാണും?”

ഇതുകേട്ട് സുഗ്രീവന്‍ പറഞ്ഞു: ”ആവലിയ സമുദ്രം ഞങ്ങളെല്ലാവരും ചാടിക്കടന്ന് അക്കരെയെത്തി ലങ്ക തകര്‍ത്ത് രാവണനെ കുലത്തോടെ കൊല്ലും. ഹേ ലഘുനന്ദന, അങ്ങു ചിന്ത വെടിയുക, ചിന്ത കാര്യത്തിനു വിഘ്‌നമുണ്ടാക്കും.

നോക്കൂ, മഹാപരാക്രമികളായ ഈ വാനരവീരരെ ജയിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അങ്ങേക്കുവേണ്ടി ഇവര്‍ തീയില്‍ ചാടാനും തയ്യാറാണ്. നമുക്കാദ്യം സമുദ്രം കടക്കുന്ന കാര്യം ആലോചിക്കുക. ലങ്ക കണ്‍മുന്നിലായാല്‍ രാവണന്‍ മരിച്ചതായി കണക്കാക്കാം. ഹേ രാഘവ, അങ്ങു ധനുസ്സു കൈയിലെടുത്താല്‍ യുദ്ധത്തില്‍ അങ്ങയെ വെല്ലാന്‍ ഈ ത്രിലോകത്തില്‍ ആരും തന്നെയില്ല. സകലയിടത്തും ശുഭശകുനങ്ങള്‍ കാണുന്നു. അങ്ങ് അസ്ത്രം പ്രയോഗിച്ച് സമുദ്രം വറ്റിക്കുക. അല്ലെങ്കില്‍ അസ്ത്രംകാണ്ട് അണകെട്ടാം. സുഗ്രീവന്റെ ഭക്തിയും ആത്മാര്‍ത്ഥതയും കണ്ട് ശ്രീരാമന്‍ സന്തോഷിച്ചു. ലങ്കയെപ്പറ്റി ഒരു വിവരണം നല്‍കാന്‍ ഹനുമാനോട് പറഞ്ഞു. യുദ്ധത്തിനു പുറപ്പെടുംമുമ്പ് ശത്രുവിന്റെ ശക്തി ശരിക്കും അറിഞ്ഞിരിക്കണമില്ലേ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.