Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കേശവന്‍ എന്ന നാമത്തിന്റെ അര്‍ത്ഥം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 07:01 pm IST
in Samskriti

ഭഗവാനെ ”കേശവാ” എന്നു വിളിച്ചതിനു ശേഷമാണ് അര്‍ജുനന്‍ ചോദിക്കാന്‍ ആരംഭിച്ചത്. ശ്രീകൃഷ്ണന് എങ്ങനെ കേശവന്‍ എന്ന പേരുകിട്ടി? കൃഷ്ണാവതാരത്തില്‍ കുതിരയുടെ രൂപം ധരിച്ചു ഗോകുലത്തിലേയ്‌ക്കുവന്ന കേശി എന്ന അസുരനെ വധിച്ചതുകൊണ്ട് ഭഗവാന് കേശവന്‍ എന്ന പേര് വിളിച്ചുകൊണ്ട് പുഷ്പവൃഷ്ടിചെയ്തു സ്തുതിച്ചു. അങ്ങനെ കേശവനാമധേയനായി ത്തീര്‍ന്നു എന്ന കഥ നമുക്കൊക്കെ അറിയാം. ആ പേരിന് ആ സന്ദര്‍ഭത്തില്‍ ആ അര്‍ത്ഥത്തില്‍ പ്രത്യേക പ്രയോജനം ഒന്നുമില്ല. വേറെ എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്ന് നമുക്കു ശങ്കരാചാര്യരോടു ചോദിക്കാം.

ഗീതാഭാഷ്യത്തില്‍ ആചാര്യര്‍ ഒന്നും മിണ്ടുന്നില്ല.

വിഷ്ണു സഹസ്രമനാമഭാഷ്യത്തിലൂടെ

ആചാര്യരോടു മറുപടി പറയുന്നതിങ്ങനെയാണ്. :

കശ്ചാശ്ച ഈശഇത്യതേ

കോശാ ബ്രഹ്മഹരീശ്വരാഃ

തേഷാം സഭാവനാത് പ്രോക്തഃ

കേശവഃ കേശി സൂദനഃ

(കന്‍= ബ്രഹ്മാവ്, അന്‍= സ്ഥിതികാര്യംചെയ്യുന്ന വിഷ്ണു, ഈശന്‍ = ഈ മൂന്നു ദേവന്മാരേയും ഉത്പാദിപ്പിക്കുകയും രക്ഷിക്കുകയും നിയന്ത്രിക്കുകയും അവര്‍ക്ക് ജ്ഞാനം പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നവന്‍) കേശിയെ വധിച്ചവന്‍ എന്നഅര്‍ത്ഥം പിന്നീടു വന്നുചേര്‍ന്നതാണ്. ഭഗവാന്റെ പന്ത്രണ്ടു നാമങ്ങളില്‍ ഈകേശവനാമമാണ് ആദ്യത്തേത്.

അര്‍ജുനന്‍ ഈ അര്‍ത്ഥത്തില്‍ കേശവാ എന്നു വിളിച്ചതിന്റെ സാംഗത്യം? സ്ഥിതപ്രജ്ഞ ലക്ഷണം എന്നോടല്ല ബ്രഹ്മാവ് ശിവന്‍ മുതലായ മറ്റു യോഗേശ്വരന്മാരോടുചോദിക്കൂ എന്നു പറഞ്ഞു

ഭഗവാന്‍ ഒഴിഞ്ഞു മാറിയാലോ എന്ന് ഊഹിക്കുകയും ഭഗവാന്‍ തന്നെയാണ് ഇതിന് ഉത്തരം പറയാന്‍ അവരേക്കാള്‍ യോഗ്യന്‍ എന്നു സൂചിപ്പിക്കുകയുമാണ്.

‘നത്വ ത്സമോസ്ത്യഭ്യധികഃ ത്യോന്യഃ

(കൃഷ്ണാ അങ്ങേയ്‌ക്കു തുല്യനായിട്ടുപോലും വേറെ ആരും ഇല്ല; അങ്ങയേക്കാള്‍ ശ്രേഷ്ഠനായിട്ടുവേറെ ആരുമില്ലെന്നു പിന്നെ പറയേണമോ? (ഗീത 11ല്‍ 43) ഇങ്ങനെ ഈ അര്‍ത്ഥം അര്‍ജുനന്‍ സ്വയം വിശദീകരിക്കുന്നുമുണ്ടല്ലോ)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.