ആലപ്പുഴ: 18.30 നുള്ള എറണാകുളം – കൊല്ലം(56391), 19.40നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം – കൊല്ലം മെമു(66309), 04.20 നുള്ള കൊല്ലം – എറണാകുളം പാസ്സഞ്ചര്‍(56392), 08.35 നുള്ള കൊല്ലം – കോട്ടയം പാസ്സഞ്ചര്‍(56394) എന്നിവ 24 മുതല്‍ 31 വരെ (ബുധനാഴ്ച ഒഴികെ ) റദ്ദു ചെയ്തായി സതേണ്‍ റെയില്‍വേ പിആര്‍ഒ അറിയിച്ചു.
















