Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാര്‍ലമെന്ററി വ്യാമോഹം ;സ്ഥാനാര്‍ത്ഥി നിര്‍ണയം സിപിഎമ്മിന് കീറാമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 07:24 pm IST
in News

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ സിപിഎമ്മില്‍ പ്രതിഷേധം. ജനാധിപത്യമില്ലാത്ത പാര്‍ട്ടി ഭരണഘടനയനുസരിച്ച് മേല്‍കമ്മറ്റി തീരുമാനം കീഴ്ഘടകങ്ങള്‍ അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിക്കാനുള്ള പ്രവണതയെ പാര്‍ട്ടിവിരുദ്ധമെന്നാണ് ഇത്രയും കാലം നേതൃത്വം വിശേഷിപ്പിച്ചതും ഇതനുസരിച്ച് അച്ചടക്ക നടപടികള്‍ കൈക്കൊണ്ടതും.

പാര്‍ട്ടി വിരുദ്ധനെന്ന അപഖ്യാതിയും ഭീഷണിയും ഭയവും മൂലം നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും അതേപടി അംഗീകരിക്കപ്പെടുന്ന അവസ്ഥയായിരുന്നു ഇത്രയും നാള്‍ സിപിഎമ്മില്‍ ഉണ്ടായിരുന്നത്. മേല്‍ക്കമ്മറ്റി തീരുമാനത്തിനെതിരായ എതിര്‍പ്പുകള്‍ അംഗീകരിക്കപ്പെട്ടാല്‍ അത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് അന്നും ഇന്നും പാര്‍ട്ടി നേതൃത്വവും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരെക്കാളും മുന്നില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയ സിപിഎം നേതൃത്വത്തിന് സംസ്ഥാനത്തുടനീളം എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വി.എസ്.അച്ചുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉയര്‍ത്തിയ അച്ചടക്ക വാളിന് കീഴ്‌പ്പെട്ടാണ് പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന് ഇപ്പോള്‍ സ്വീകരിക്കേണ്ടി വന്നത്. മാത്രമല്ല, പൂര്‍ണ മനസ്സോടെയല്ലെങ്കിലും ഭരണം തിരിച്ചുപിടിക്കാനുള്ള അമിതാവേശത്തില്‍ യെച്ചൂരിയുടെ നിര്‍ദ്ദേശം അതേപടി സ്വീകരിച്ച് പ്രതിസന്ധി പരിഹരിച്ചെന്ന ആശ്വാസത്തിലുമായിരുന്നു പാര്‍ട്ടി സംസ്ഥാന ഘടകം. എന്നാല്‍ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇത്രമാത്രം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സിപിഎം നേതൃത്വം ഒട്ടും പ്രതീക്ഷിച്ചതല്ല. നേതൃത്വത്തിനെതിരെ എതിര്‍വാക്കില്ലാത്ത കണ്ണൂര്‍ ജില്ലയില്‍പ്പോലും പരസ്യ പ്രതിഷേധങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

തലശ്ശേരിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ സ്വന്തക്കാരന്‍ കൂടിയായ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അഴീക്കോട് പാര്‍ട്ടി വര്‍ഗ്ഗശത്രുവായി ഇത്രയും കാലം കണ്ടിരുന്ന എം.വി.രാഘവന്റെ മകനായ പ്രമുഖ ചാനല്‍ അവതാരകനെ മത്സരിപ്പിക്കാനുള്ള തീരുമാനവും ശക്തമായി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് അവര്‍ വിശേഷിപ്പിക്കുന്ന പയ്യന്നൂരിലെ സിഐടിയു നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലുണ്ടായ എതിര്‍പ്പുകളുടെ തനിയാവര്‍ത്തനമാണ് മിക്ക ജില്ലകളിലും നേതൃത്വത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. വടക്കാഞ്ചേരിയിലെയും കൊല്ലത്തെയും സിനിമാനടിയുടെയും നടന്റെയും സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയുള്ള പ്രതിഷേധം പരസ്യ പ്രചാരണമായിട്ടാണ് മാറിയിരിക്കുന്നത്. പത്തനംതിട്ടയില്‍ പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നേതൃത്വത്തിന്റെ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.

എറണാകുളം ജില്ലാ സെക്രട്ടറിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

ആറന്മുളയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മറ്റി നല്‍കിയ ലിസ്റ്റ് മൂന്ന് തവണ സംസ്ഥാന കമ്മറ്റി തിരിച്ചയച്ചിരിക്കുകയാണ്. സിപിഎം മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലെയും സ്ഥിതി ഇതായിരിക്കുന്നത് പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയെ അടിമുടി ബാധിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണെന്നാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് കുറ്റ സമ്മതം നടത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

Kerala

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.