Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്ത്രങ്ങള്‍ അന്ധവിശ്വാസങ്ങളോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 08:15 pm IST
in Samskriti

അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ നിയമമുണ്ടാക്കാന്‍ മുറവിളി കൂടുന്ന ശാസ്ത്ര വിരോധികള്‍ അറിയാന്‍ ശാസ്ത്രങ്ങള്‍ ഒന്നുംതന്നെ ഹൈന്ദവര്‍ക്ക് മാത്രമായി ഉളളതല്ല. ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണഫലങ്ങള്‍ സ്ഥിരീകരിക്കാന്‍ ഉതകുന്ന വിധത്തിലാണ് ആചാര്യന്മാര്‍ അവയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ മാത്രം കൈകാര്യം ചെയ്യപ്പെടുന്നു എന്ന അസൂയ ഒന്നുകൊണ്ടു മാത്രം ശാസ്ത്രത്തെ അന്ധവിശ്വാസമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ഏത് ജാതി, മതവിഭാഗത്തില്‍ പെടുന്നവര്‍ക്കും പഠിക്കുവാനായി ശാസ്ത്ര പഠന കേന്ദ്രങ്ങള്‍ കേരളത്തിലാകമാനം ഉണ്ട് എങ്കിലും ശാസ്ത്രത്തെനശിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ കപടനാടക ശില്പികളെ അടുത്തറിയുവാന്‍ സമയമായി.

യോഗ എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും അിറയാം ശരീരത്തിന്റെയും മനസിന്റെയും യോഗമാണത്. ആ യോഗ എന്ന ശരീര ശാസ്ത്രം പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഹൈന്ദവസന്യാസിമാര്‍ ആയുരാരോഗ്യത്തിനായി വികസിപ്പിച്ചെടുത്തതാണ് . ഈ യോഗയിലെ തന്നെ ചില ആസനങ്ങളെ സംയോജിപ്പിച്ച് കൊണ്ട് സൂര്യനമസ്‌കാരം എന്ന ഒരു വ്യായാമ മുറ ആചാര്യന്മാര്‍ വികസിപ്പിച്ചു. സൂര്യനെ കേന്ദ്രീകരിച്ചാണ് ഭാരതീയ ശാസ്ത്രങ്ങളുടെ എല്ലാം നിലനില്‍പ്പ്. ആയതിനാല്‍ പ്രഭാതവന്ദനം നടത്തുന്ന ഈ വ്യായാമമുറയ്‌ക്ക് സൂര്യനമസ്‌കാരം എന്ന പേര് സ്വീകരിച്ചു.

എന്നാല്‍ എറണാകുളം ജില്ലയില്‍ ഒരു ക്രിസ്ത്യന്‍ ധ്യാനകേന്ദ്രത്തില്‍ ഈ സൂര്യനമസ്‌കാരം പഠിപ്പിക്കുന്നത് യേശുനമസ്‌കാരം എന്ന പേരിലാണ് ഭാരതീയ ശാസ്ത്രങ്ങളിലെ കാതല്‍ ഉള്‍ക്കൊളളാന്‍ വിമുഖത കാണിച്ചിരുന്ന ക്രൈസ്തവ സമൂഹം വൈകി എങ്കിലും അത് ഉള്‍ക്കൊണ്ട് പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ശാസ്ത്രങ്ങളുടെ പിതൃസ്ഥാനീയനായ സൂര്യനെ മറന്നത് വിവരക്കേട് ഒന്നുകൊണ്ട് മാത്രമാണ്.

ലോകരാഷ്‌ട്രങ്ങളുടെ തലതൊട്ടപ്പനായ അമേരിക്കയുടെ പ്രസിഡണ്ടിന്റെ കൈവശമുളളത് ഭാരതത്തില്‍ പൂജചെയ്ത് തരപ്പെടുത്തിയ ഹനുമാന്‍ വിഗ്രഹമാണ്. ഭഗവത്ഗീത ശ്ലോകങ്ങള്‍ കേട്ടുകൊണ്ടാണ്  White house-  അദ്ദേഹം ദിനചര്യ ആരംഭിക്കുന്നത്. നമ്മുടെ നാട്ടിലെ പുത്തന്‍ പരിഷ്‌കാരികള്‍ക്ക് മാത്രമാണ് പൗരാണിക സംസ്‌കാരത്തോട് ഇത്ര പുച്ഛം. ഭാരതീയ പൈതൃകം തുടര്‍ച്ച നീക്കി മറ്റൊരു പേരില്‍ ഇതേ ശാസ്ത്രവിഷയങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി വാങ്ങാന്‍ നടത്തുന്ന കരിങ്കാലികളുടെ പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്തേണ്ടതുതന്നെയാണ്. ഭാരതം ഉളള കാലത്തോളം ഭാരതീയ ശാസ്ത്രങ്ങളും നിലനില്‍ക്കണം.

ഭാരതീയ നാമത്തില്‍ പ്രചരിപ്പിക്കപ്പെടണം. അതിനായുളള പ്രവര്‍ത്തനങ്ങളില്‍ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി നിലനില്‍ക്കണം എന്ന സ്വയം മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചു.

“The God delusion”, Richard Dockins എന്ന സായിപ്പിന്റെ പുസ്തകം പരിഭാഷയെഴുതിയ ശ്രീമാന്‍. സി.രവിചന്ദ്രന്‍ അതോടെ നിരീശ്വരവാദി ആയി. ആ നിരീശ്വരവാദ നാട്യത്തിന് പിന്നോടിയായി വാസ്തു ശാസ്ത്രത്തെ പുച്ഛിക്കുന്ന ഒരു പുസ്തകം എഴുതി. (വാസ്തുശാസ്ത്രം ചൂഷണത്തിലെ കന്നിമൂലകള്‍) ബൈബിള്‍ വായിക്കാത്ത ഒരാള്‍ ക്രിസ്ത്യാനിയെ പുച്ഛിയ്‌ക്കുന്നത് ശരിയായ നടപടിയല്ല.

അതുപോലെ ഖുറാന്‍ വായിച്ചിട്ടില്ലാത്ത ആളിന് എങ്ങിനെ മനസ്സിലാകും ആധുനിക മതമായ ഇസ്ലാമതത്തിന്റെ ന•കള്‍. അതുപോലെ വാസ്തു എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാത്ത ശ്രീ. സി.രവിചന്ദ്രന്‍ പേരു വലുതാക്കാനും കൈയ്യടി നേടാനും നടത്തിയ ഈ സാഹസികതകൊണ്ട് ഭാരതീയ ശാസ്ത്രങ്ങള്‍ അന്യം നിന്ന് പോകില്ല. ശാസ്ത്രം പഠിക്കുന്നവര്‍, പഠിയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉളള കാലത്തോളം ഭാരതീയ ശാസ്ത്രങ്ങള്‍ ലോകമെമ്പാടും തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.