Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാനരന്മാര്‍ മധുവനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 07:56 pm IST
in Samskriti

കിഷ്‌കിന്ധയില്‍ സുഗ്രീവന്‍ സംരക്ഷിക്കുന്ന മധുവനത്തിന് സമിപമെത്തിയപ്പോള്‍ വാനരന്മാര്‍ അംഗദനോടു പറഞ്ഞു.

”വീരാ ഞങ്ങള്‍ക്ക് നല്ല വിശപ്പുണ്ട്. ഈ വനത്തിലെ മധുരപലഹാരങ്ങള്‍ ഭക്ഷിക്കാനും അമൃതജലം കുടിക്കാനും അനുവദിക്കണം”. അംഗദന്‍ അനുവദിച്ചപ്പോള്‍ വാനരന്മാര്‍ കൂട്ടത്തോടെ അകത്തുകയറി ഇഷ്ടംപോലെ ഭക്ഷിക്കാന്‍ തുടങ്ങി.

വാല്‍മീകി രാമായണത്തില്‍ മധുവനം മദ്യപിക്കാനുള്ള ഉദ്യാനമാണ്. അംഗദന്റെ അനുവാദത്തോടെ വാനരന്മാര്‍ മധുവനത്തില്‍ കടന്ന് മദ്യപിച്ച് മദോന്മത്തരായി. ചിലര്‍ പാടുന്നു, ചിലര്‍ നൃത്തം ചെയ്യുന്നു, ചിലര്‍ നമസ്‌ക്കരിക്കുന്നു, അനേ്യാന്യം കെട്ടിപ്പിടിക്കുന്നു. എല്ലാവരും ഇങ്ങനെ കൂത്താടിയപ്പോള്‍ ആ മനോഹരമായ ഉദ്യാനം ആകെ നശിക്കാന്‍ തുടങ്ങി. മധുവനം സൂക്ഷിക്കുന്നത് സുഗ്രീവന്റെ അമ്മാവന്‍ ദധിമുഖനാണ്. വാനരന്മാര്‍ മധുവനത്തില്‍ കയറി നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ദധിമുഖം കാവല്‍ക്കാരെ വിട്ട് തടഞ്ഞു.

വാനരന്മാര്‍ അവരെ ആട്ടിയോടിച്ചു. ദധിമുഖനെ നിലത്തിട്ടു വലിച്ചിഴച്ചു. വൃദ്ധനായ അയാള്‍ അവരില്‍നിന്നും രക്ഷപ്പെട്ട് സുഗ്രീവന്റെ അടുത്തെത്തി. ഉപവനത്തില്‍ അംഗദന്റെയും പവനസുതന്റെയും നേതൃത്വത്തില്‍ വാനരന്മാര്‍ കയറി നശിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടു. അതുകേട്ട് സുഗ്രീവന്‍ പറഞ്ഞു. ”പവന്‍കുമാരന്‍ സീതയെ കണ്ട് തിരിച്ചെത്തിയെന്നതിനു സംശയമില്ല. അങ്ങനെയെങ്കില്‍ എന്റെ മധുവനത്തില്‍ അവര്‍ നോക്കുകപോലുമില്ല.”

ഇതുകേട്ടുകൊണ്ട് ഭഗവാന്‍ രാമന്‍ അവിടെയെത്തി ചോദിച്ചു. ”രാജന്‍ സീതയെപ്പറ്റി നിങ്ങളെന്താണു സംസാരിക്കുന്നത്?”

സുഗ്രീവന്‍ പ്രസന്നതയോടെ പറഞ്ഞു: ”ഭൂമിസുതയായ ജാനകിയുടെ വിവരം കിട്ടിയെന്നു തോന്നുന്നു. ഹനുമാന്‍ തുടങ്ങിയ സകല വാനരന്മാരും മധുവനത്തില്‍ കയറി കൂത്താടുകയാണ്. കാവല്‍ക്കാരെ അവര്‍ തല്ലുന്നു. അങ്ങയുടെ കാര്യം സാധിക്കാതെ വന്നതാണെങ്കില്‍ ഇവര്‍ എന്റെ മധുവനത്തിന്റെ നേര്‍ക്ക് നോക്കാന്‍പോലും ധൈര്യപ്പെടില്ല. അമ്മവാ, നിങ്ങളവരെ തടയണ്ട. അംഗദാദികളെ വേഗം എന്റെ അടുക്കല്‍ വരാന്‍ ഞാന്‍ ആജ്ഞാപിച്ചതായി അറിയിക്കുക.”എന്ന് പറഞ്ഞ് ദധിമുഖനെ അയച്ചു.

സുഗ്രീവന്റെ കല്പന കേട്ടയുടനെ വാനരന്മാര്‍ മേല്‍പ്പോട്ട് ആഹ്ലാദത്തോടെ കുതിച്ചുചാടി. ശ്രീരാമസന്നിധിയിലേക്കു പറന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.