Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരചത്വരത്തെ സ്വകാര്യവത്ക്കരിച്ചു; പ്രതിഷേധം ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 05:57 pm IST
in Alappuzha

ആലപ്പുഴ: പട്ടണവാസികള്‍ക്കും പട്ടണത്തില്‍ പല കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും സ്വതന്ത്രമായി വിശ്രമിക്കാനും ഉല്ലസിക്കാനുമായുള്ള നഗരചത്വരം പൂര്‍ണമായി വന്‍ ഫീസ് ഈടാക്കുന്ന പേ ആന്റ് പാര്‍ക്ക് ഉള്‍പ്പടെയുള്ള സ്വകാര്യ സംവിധാനമാക്കി മുനിസിപ്പാലിറ്റി മാറ്റിയതില്‍ പ്രതിഷേധം ഉയരുന്നു. ആരുമറിയാതെ ടൗണ്‍ സ്‌ക്വയറിനെ കണ്‍വന്‍ഷന്‍ സ്‌ക്വയര്‍ എന്നു പുനഃര്‍നാമകരണം ചെയ്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചിട്ടുമുണ്ട്.

ഏറെ ആളുകള്‍ വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ ഉപയോഗിച്ചിരുന്ന തുറന്നയിടമായിരുന്ന മുനിസിപ്പല്‍ മൈതാനത്തു ഓപ്പണ്‍ എയര്‍ സ്റ്റേജും അനുബന്ധ കെട്ടിടങ്ങളും മറ്റും നിര്‍മ്മിച്ച് പട്ടണ ചത്വരമാക്കി മാറ്റി ഉദ്ഘാടനം ചെയ്തപ്പോള്‍ മുതല്‍ പേ ആന്‍ഡ് പാര്‍ക്കായി മാറ്റിയിരുന്നു. അതിനെതിരേ അപ്പോള്‍ തന്നെ മുനിസിപ്പാലിറ്റിക്കു പരാതി നല്കിയിരുന്നുവെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇതിനിടെ വര്‍ക്ക്‌ഷോപ്പു പോലും അവിടെ പ്രവര്‍ത്തിച്ചു. പക്ഷേ, അസൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്കു രാവും പകലും പ്രവേശിക്കുന്നതിനു തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെ നിയന്ത്രിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പട്ടണ ചത്വരത്തിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ ബാരിയര്‍ സ്ഥാപിച്ച് വാഹനങ്ങളുടെ പ്രവേശനം തടഞ്ഞു. പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്കു ബസിനു 200 രൂപയും കാറിനു നൂറു രൂപയും ഇരുചക്രവാഹനങ്ങള്‍ക്കു 15 രൂപയുമാണ് ഫീസ് നിരക്ക്.

കേരള ലളിതകലാ അക്കാദമിയുടെ ആലപ്പുഴ ആര്‍ട്ട് ഗാലറി, കുട്ടികളുടെ പാര്‍ക്ക്, ഭക്ഷണശാലകള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് തുടങ്ങിയവയെല്ലാം നഗരചത്വരത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. അവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ മുന്നിലെ തിരക്കേറിയ റോഡില്‍ ഇടേണ്ടി വരും. റോഡിലുള്ള ടാക്‌സി, ഓട്ടോറിക്ഷ സ്റ്റാന്‍ഡുകാരും ഷോപ്പിംഗ് കോംപ്ലക്‌സിലെ കടയുടമകളും മറ്റു വാഹനങ്ങള്‍ റോഡില്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ല.

അതു സംഘര്‍ഷത്തിനു കാരണമാകും. ചത്വരത്തില്‍ പന്തല്‍ കെട്ടിയും ഫീസ് ഈടാക്കിയും പ്രദര്‍ശന, വിപണന മേളകള്‍ നടത്തുമ്പോള്‍ ആര്‍ട്ട് ഗാലറിയിലേക്കോ പാര്‍ക്കിലേക്കോ പോലും ആള്‍ക്കാരെ കടത്തിവിടാത്ത അവസ്ഥയുമുണ്ടായിട്ടുണ്ട്.

ബസുകളും ടിപ്പറുകളും അടക്കമുള്ള വലിയ വാഹനങ്ങള്‍ കയറ്റിയിടാനുള്ള സംവിധാനങ്ങള്‍ ചത്വരത്തില്‍ ഒരുക്കിയിട്ടില്ലാത്തതിനാല്‍ കല്‍ക്കെട്ടുകളും തറയോടുകളും മറ്റും പെട്ടെന്നു തകര്‍ന്നു നശിക്കും.

പൊതുജനങ്ങള്‍ക്കു സ്വസ്ഥമായും സൗജന്യമായും ഇരിക്കാന്‍ കഴിയേണ്ട പൊതുവായുള്ള തുറന്നയിടങ്ങളും പാര്‍ക്കുകളും ബീച്ചും മറ്റും സ്വകാര്യവത്കരിച്ചു സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കച്ചവടം ഉണ്ടാക്കിക്കൊടുക്കുന്ന മുനിസിപ്പാലിറ്റിയുടെ നടപടി ജനദ്രോഹമാണെന്നാണ് ആക്ഷേപം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.