ആലപ്പുഴ: നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് രാത്രികാലങ്ങളില്‍ðമാലിന്യം പൊതുനിരത്തില്‍ðവലിച്ചെറിയുന്നവരെ പിടികൂടി ഫൈന്‍ ഈടാക്കി. നഗരത്തിലെ മുല്ലയ്‌ക്കല്‍, സിവില്‍സ്റ്റേഷന്‍, തുടങ്ങിയ സ്ഥലങ്ങളില്‍ðനിന്നാണ് മാലിന്യം വലിച്ചെറിഞ്ഞവരെ പിടികൂടിയത്.
നഗരസഭ നിര്‍ദ്ദേശിച്ച മാലിന്യശേഖരണ സ്ഥലങ്ങളില്‍ðമാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഹെല്‍ത്ത് കമ്മറ്റി ചെയര്‍മാന്‍ ബി. മെഹബൂബ് അറിയിച്ചു.
















