Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗംഗയുടെ നിബന്ധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 07:33 pm IST
in Samskriti

പ്രതീപേ ള ഥ ദിവം യാതേ ശന്തനു: സത്യവിക്രമ:

ബഭുവ മൃഗയാശീലോ നിഘ്‌നന്‍ വ്യാഘ്രാന്‍ മൃഗാന്‍ നൃപ:

സ കദാചിദ്വനേ ഘോരേ ഗംഗാതീരേ ചരന്‍ നൃപ:

ദദര്‍ശ മൃഗശാബാക്ഷീം സുന്ദരീം ചാരുഭൂഷണാം

പ്രതീപന്റെ മരണശേഷം ശന്തനു രാജാവായി. മൃഗയാവിനോദത്തില്‍ തല്‍പ്പരനായിരുന്ന അദ്ദേഹം വേട്ടയാടി കാട്ടിലൂടെ നടക്കുമ്പോള്‍ സുന്ദരിയായ ഒരു തരുണിയെ കണ്ടുമുട്ടി. ലക്ഷ്മീ ദേവിക്ക് സമയായ ഇവള്‍ അച്ഛന്‍ പറഞ്ഞവള്‍ തന്നെയെന്നു രാജാവ് നിശ്ചയിച്ചു. ഇദ്ദേഹം മഹാബിക്ഷന്‍തന്നെയാണെന്ന് അവള്‍ക്കും തോന്നി. രണ്ടാള്‍ക്കും പരസ്പരം ഒരു പ്രേമപാരവശ്യം അനുഭവപ്പെട്ടു.

‘നീയൊരു ദേവതയോ, അപ്‌സരസ്സോ, മനുഷ്യസ്ത്രീയോ? അല്ലെങ്കില്‍ നീ നാഗകന്യകയാണോ? ആരാണെങ്കിലും നീയാണെന്റെ പത്‌നി. നീയെന്റെ പട്ടമഹിഷിയാവണം’.

അവള്‍ ഗംഗയാണെന്ന് രാജാവിനറിയില്ല. എന്നാല്‍ ഗംഗയ്‌ക്ക് രാജാവിന്റെ പൂര്‍വ്വകഥകള്‍ അറിയാം.

‘അങ്ങയെപ്പോലെയുള്ള രാജാവിനെ ഏതൊരു യുവതിയാണ് ആഗ്രഹിക്കാത്തത്? അങ്ങ് പ്രതീപരാജന്റെ പുത്രനാണെന്ന് എനിക്കറിയാം. എന്നാല്‍ ഞാനൊരുവനെ വരിക്കണമെങ്കില്‍ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്. ഞാന്‍ തെറ്റോ ശരിയോ എന്തുതന്നെ ചെയ്താലും അതെന്റെ കാന്തന്‍ ചോദ്യം ചെയ്യാന്‍ പാടില്ല. എന്നോടു അപ്രിയമായി സംസാരിക്കാനും പാടില്ല. എന്റെ വാക്കിനു വിപരീതമായി എന്നങ്ങ് പെരുമാറുന്നുവോ അന്ന് ഞാന്‍ അങ്ങയെ ഉപേക്ഷിക്കും. സമ്മതമാണെങ്കില്‍ നമുക്കൊരുമിക്കാം.’

വസുക്കള്‍ക്ക് തന്നിലൂടെ മനുഷ്യ ജന്മം ഉണ്ടാകണമെന്ന ആഗ്രഹം നിവൃത്തിക്കാനായാണ് ഗംഗ ഈ നിബന്ധനകള്‍ വച്ചത്. രാജാവ് പ്രേമത്തിലായതിനാല്‍ നിബന്ധനകള്‍ അംഗീകരിച്ചു. അന്തപുരത്തില്‍ ക്രീഡാലോലുപരായി അവര്‍ കഴിഞ്ഞു. ഇന്ദ്രനും ശചിയുംപോലെ ഉത്തമരായ ദമ്പതികള്‍ ആനന്ദചിത്തരായി വാണു. വിഷ്ണുവും രമയുമെന്നപോലെ കഴിഞ്ഞ അവര്‍ക്ക് ആദ്യമായൊരുണ്ണി പിറന്നു.

ഗംഗ ആ ശിശുവിനെ തല്‍ക്ഷണം ഗംഗയിലെറിഞ്ഞു കളഞ്ഞു. രാജാവിന് എതിര്‍പ്പൊന്നും പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. നിബന്ധനകള്‍ പാലിക്കണമല്ലോ. അങ്ങിനെ ഏഴു മക്കളെ അമ്മതന്നെ വെള്ളത്തിലെറിഞ്ഞു കൊന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.