Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സേവാഭാരതി ബാലികാസദനം വാര്‍ഷികാഘോഷവും വി.ആര്‍. നായനാര്‍ സ്മാരക ഗ്രന്ഥശാല ഉദ്ഘാടനവും 20 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 05:04 pm IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലികാസദനത്തിന്റെ പതിനൊന്നാം വാര്‍ഷികവും സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന വി.ആര്‍. നായനാരുടെ സ്മരണാര്‍ത്ഥമുള്ള ഗ്രന്ഥശാലയുടെ ഉദ്ഘാടനവും മാര്‍ച്ച് 20 ന് വൈകീട്ട് നാലിന് ചെറുവറ്റയിലുള്ള സേവാഭാരതി ബാലികാസദനത്തില്‍ നടക്കും. കോഴിക്കോട് ജില്ലയില്‍ സേവാഭാരതി നടത്തുന്ന നിരവധി സേവനപദ്ധതികളില്‍ ഒന്നാണ് ബാലികാസദനം. കഴിഞ്ഞ ഒരു ദശകക്കാലമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബാലികാസദനം കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. അനാഥരും അശരണരും വീട്ടിലെ പ്രതികൂല സാഹചര്യങ്ങളില്‍ വഴിമുട്ടിയവരുമായ ബാലികമാര്‍ക്ക് അത്താണിയാണ് ഈ ബാലികാസദനം. കുട്ടികളുടെ സമ്പൂര്‍ണ്ണമായ വ്യക്തിത്വവികാസത്തിന് ഉതകുന്ന വിധത്തില്‍ വിദ്യാഭ്യാസം നല്‍കി വളര്‍ത്തിയെടുക്കാനും സേവാഭാരതിയ്‌ക്ക് സാധിക്കുന്നുണ്ട്. ഇവിടെ 40 ബാലികമാര്‍ അന്തേവാസികളായുണ്ട്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹം മെയ് ഒന്നിന് ബാലികാസദനത്തില്‍ നടക്കും.

വാരിക്കര രൈരുനായനാര്‍ എന്ന വി.ആര്‍. നായനാര്‍ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. മാപ്പിള ലഹളകാലത്ത് അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ അദ്ദേഹം കോഴിക്കോട് എരഞ്ഞിപ്പാലത്ത് അനാഥമന്ദിരവും ബാലികാസദനവും ആരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്‌ക്കായി സേവാഭാരതി ബാലികാസദനത്തില്‍ ആരംഭിക്കുന്ന ലൈബ്രറി ബാലികാസദനത്തിലെ കുട്ടികള്‍ക്കു മാത്രമല്ല,സമീപ പ്രദേശത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അറിവുപകരാന്‍ ഉദ്ദേശിച്ചാണ്.

20 ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ചലച്ചിത്രതാരം ദേവന്‍ ബാലികാസദനത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ലൈബ്രറി ഉദ്ഘാടനവും വി.ആര്‍. നായനാരുടെ ഫോട്ടോ അനാച്ഛാദനവും നിര്‍വ്വഹിക്കും. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു. വി.ആര്‍. നായനാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എരഞ്ഞിപ്പാലം നായനാര്‍ ബാലികാസദനത്തില്‍ ദീര്‍ഘകാലം മാതൃകാപരമായ സേവനം നടത്തിയ അമ്മിണിയമ്മയെ ഹേമലതാചന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിക്കും. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടന്‍ മാസ്റ്റര്‍, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ.സി.ആര്‍. മഹിപാല്‍, എല്‍ഐസി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പി. രാധാകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് മദനന്‍, വി.ആര്‍. നായനാര്‍ സ്മാരകസമിതി ജനറല്‍സെക്രട്ടറി സുകുമാര്‍ കൂട്ടാളി എന്നിവര്‍ ആശംസ നേരും. വൈകീട്ട് മൂന്ന് മുതല്‍ താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന സംഗീതസപര്യയും ഉണ്ടായിരിക്കും. സേവാഭാരതി കോഴിക്കോട് അദ്ധ്യക്ഷന്‍ ഡോ.പി. രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി, എം.സി. ഷാജകുമാര്‍, ബാലികാസദനം സെക്രട്ടറി, സി. ഗംഗാധരന്‍ വൈസ് പ്രസിഡന്റ് വൃന്ദാ രാഘവനുണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

Astrology

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.