വൈക്കം: കോടതി ഉത്തരവ് ലംഘിച്ച് പാടശേഖരത്തിന് ന ടുവില്‍ പാലം നിര്‍മ്മിക്കാനു ള്ള സ്വകാര്യ വ്യക്തിയുടെ നീ ക്കം പ്രതിഷേധത്തിന് ഇടയാക്കുന്നു. കല്ലറ ഗ്രാമപഞ്ചായ ത്തിലെ പെരുന്തുരുന്ത് ആന ച്ചാംകുഴി പാടശേഖരത്തിലൂ ടെ പാലം നിര്‍മിക്കാനുള്ള സ്വ കാര്യവ്യക്തിയുടെ നീക്ക മാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. കോടതി ഉത്തരവ് ലഘിച്ച് ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദി വസം നാട്ടുകാര്‍ ത ടഞ്ഞിരു ന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പോ ലീസ് നിര്‍മാണപ്രവര്‍ത്തന ങ്ങള് തടഞ്ഞ്. സ്വകാര്യ വ്യ ക്തിക്കെതിരെ കേസ്സെടുത്തു.
















