Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കയ്യേറ്റവും മാലിന്യനിക്ഷേപവും വര്‍ദ്ധിച്ചു; വേമ്പനാട്ടുകായല്‍ സംരക്ഷണം മന്ദഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 11:06 pm IST
in Kottayam

വൈക്കം: കയ്യേറ്റവും മാലിന്യനിക്ഷേപവും വര്‍ദ്ധിച്ചുവന്നിട്ടും വേമ്പനാട്ടുകായല്‍ സംരക്ഷണത്തിനുള്ള നടപടികള്‍ ഇനിയുമകലെ. ടൂറിസത്തിന്റെ പേരില്‍ ദിനംപ്രതി ഹൗസ് ബോട്ടുകളുടെ എണ്ണം പെരുകുകയാണ്. കായലില്‍ തണ്ണീര്‍മുക്കം ബണ്ട് മുതല്‍ പൂത്തോട്ടവരെ മണലൂറ്റ് നിര്‍ബാധം നടക്കുന്നുണ്ട്. സന്നദ്ധ-യുവജന സംഘടനകള്‍ കായല്‍ സംരക്ഷണം തങ്ങളുടെ പ്രചരണ ആയുധമാക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. കായല്‍ മൂന്നിലൊന്നായി ചുരുങ്ങിയിട്ടും, സമ്പത്ത് ഗണ്യമായി കുറഞ്ഞിട്ടും സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ പേടിപ്പെടുത്തുന്ന കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ കായല്‍ സംരക്ഷണം ആവശ്യപ്പെട്ട് പ്രക്ഷോ‘ങ്ങളും, പ്രസ്താവനകളും ഉയരുന്നത് പതിവ് കാഴ്ചയാണ്. കായലില്‍ നിന്നുള്ള മണല്‍ ഖനനം മത്സ്യ സമ്പത്തിനേയും കറുത്ത കക്കായുടെ പ്രജനനത്തേയും ഗുരുതരമായി ബാധിക്കും. ബണ്ടിന്റെ തെക്കുവടക്ക്ഭാഗങ്ങളിലായി 50,000 ത്തോളം മത്സ്യത്തൊഴിലാളികളുണ്ട്. 14 സൊസൈറ്റികളിലായി കക്കാ തൊഴിലാളികള്‍ പണിയെടുക്കുന്നു. 120 ഇനം മത്സ്യങ്ങളാണ് കായലിലുള്ളതെന്ന് ഈ മേഖലയില്‍ പഠനം നടത്തിയിട്ടുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. 72 ഇനം പക്ഷികളുള്ളതില്‍ ഏതാണ്ട് 40എണ്ണം ദേശാടന പക്ഷികളാണ്. ഇവയെല്ലാം കായലിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ച് ജീവിക്കുന്നു. കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന ചെമ്മീന്‍, ഞണ്ട്, കരിമീന്‍ എന്നിവ അതിന്റെ ജീവിത ചക്രം പൂര്‍ത്തീകരിക്കുന്നത് വേമ്പനാട്ടുകായലിലാണ്. കായലിനെ ആശ്രയിച്ച് കോവിലകത്തുംകടവ്, മുറിഞ്ഞപുഴ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ എന്നീ രണ്ട് അറിയപ്പെടുന്ന മത്സ്യ മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കടല്‍ മത്സ്യങ്ങള്‍ ഈ മാര്‍ക്കറ്റുകളില്‍ വിപണനത്തിന് എത്തുന്നുണ്ടെങ്കിലും കായല്‍ മത്സ്യങ്ങളാണ് മാര്‍ക്കറ്റിന്റെ സമ്പത്ത്. വേമ്പനാട്ടു കാലയിന് കുറുകെ സ്ഥാപിച്ചിട്ടുള്ള ബണ്ട് കയ്യേറ്റത്തിലൂടെ തകരാനും സാധ്യതയുണ്ട്. ബണ്ട് തകര്‍ന്നാല്‍ യാത്രാ ക്ലേശത്തോടൊപ്പം കുട്ടനാട്ടിലെ കൃഷിയും തകരും. തീരദേശ പരിപാലന നിയമപ്രകാരം വേമ്പനാട്ടുകായലിനും ഇതിന്റെ തീരത്തുനിന്നും 300മീറ്റര്‍ പരിധിയില്‍ യാതൊരു തരത്തിലുള്ള ഖനനമോ നിര്‍മ്മാണ പ്രവര്‍ത്തനമോ നടത്തുന്നത് കുറ്റകരമാണ്. എന്നാല്‍ ഇതിനെ കാറ്റില്‍ പറത്തി നിര്‍മ്മാണജോലികള്‍ തകൃതിയാണ്. ടൂറിസത്തെ മുന്‍നിര്‍ത്തിയാണ് കായല്‍ കയ്യേറ്റത്തെ പലരും മറക്കുന്നത്. പ്രതികരിക്കേണ്ടവര്‍ ഒന്നുമറിയാത്ത ഭാവത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.