Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗദംബാ പ്രീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 09:19 pm IST
in Samskriti

ശാപവൃത്താന്തമറിഞ്ഞ വസുക്കള്‍ മുനിയെ സമീപിച്ചു പ്രീതിപ്പെടുത്താന്‍ ശ്രമിച്ചു. ‘നിങ്ങളെ ഓരോരുത്തരെ വീതം ആണ്ടുതോറും ശാപമുക്തരാക്കാം. എന്നാല്‍ ദെ്യൗ മാത്രം കുറേക്കാലം മനുഷ്യനായി ജീവിക്കട്ടെ. ശാപം കിട്ടിയ വസുക്കള്‍ തിരിച്ചുപോകുമ്പോള്‍ ഗംഗാ ദേവി അതിലേ നടന്നുപോകുന്നത് കണ്ടു. ‘എങ്ങിനെയാണ് ഞങ്ങള്‍ക്ക് അമൃതുണ്ണുന്ന ദേവന്മാരാകാന്‍ കഴിയുക’ എന്നവര്‍ ദേവിയോട് ചോദിച്ചു. ‘മനുഷ്യരുടെ വയറ്റില്‍ പിറക്കുകയെന്നത് അതീവദുഷ്‌കരമാണ്. അതിനാല്‍ മഹാത്മാവായ അമ്മേ, അവിടുന്നൊരു മനുഷ്യസ്ത്രീയായി പിറന്നു ഞങ്ങള്‍ക്ക് ജന്മമേകിയാലും.’ ശന്തനുവിന്റെ സഹധര്‍മ്മിണിയായി നീ വാഴുക. എന്നിട്ട് ഞങ്ങള്‍ ഭൂജാതരാവുമ്പോള്‍ ജലത്തിലെറിഞ്ഞു കളയുക. അങ്ങിനെ മനുഷ്യജന്മത്തില്‍ നിന്നും ഞങ്ങള്‍ക്ക് ശാപമോക്ഷമാവും’ ഗംഗാദേവി അതിനു സമ്മതിച്ചു.

താമസംവിനാ പ്രതീപന്റെ പുത്രനായി മഹാബിക്ഷന്‍ ജനിച്ചു. ആ ബാലനാണ് ശന്തനു എന്ന സത്യധര്‍മ്മനിരതനായ രാജാവായത്. പ്രതീപന്‍ സൂര്യവന്ദനം ചെയ്യുമ്പോള്‍ പെട്ടെന്ന് ഗംഗയില്‍ നിന്നും അതിസുന്ദരിയായ ഒരു യുവതി പൊങ്ങിവന്നു രാജാവിന്റെ തുടമേല്‍ കയറി ഇരുന്നു. ‘എന്തിനാണ് നീ അനുവാദമില്ലാതെ എന്റെ തുടയില്‍ കയറിയത്?’ എന്ന് രാജാവ് ചോദിച്ചപ്പോള്‍ ‘അങ്ങയില്‍ തനിക്കു കാമമുണ്ടെന്നും തന്നെ സ്വീകരിക്കണമെന്നും ആ സുന്ദരി ആവശ്യപ്പെട്ടു. എന്നാല്‍ രാജാവ് പറഞ്ഞു: ഞാന്‍ പരനാരിയെ സ്വീകരിക്കുകയില്ല. മാത്രമല്ല നീയിരുന്നത് വലത്തെ തുടയിലാണ്. അത് മക്കള്‍ക്കും പുത്രവധുക്കള്‍മുള്ള ഇടമാണ്. പുത്രവാഞ്ഛയോടെ നില്‍ക്കുന്ന നിനക്ക് ഒരു സത് പുത്രനുണ്ടാവും എന്ന് നിശ്ചയം. അപ്പോള്‍ നീയെന്റെ പുത്രവധുവായാലും.’

അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ രാജാവ് അവളെപ്പറ്റി ആലോചിച്ചുകൊണ്ട് കൊട്ടാരത്തിലെത്തി. കാലക്രമത്തില്‍ രാജാവിന് പുത്രനുണ്ടായി. അവനു താരുണ്യമായപ്പോള്‍ വാനപ്രസ്ഥനാകുന്നതിനുമുന്‍പ് രാജാവ് മകനോട് പണ്ടുണ്ടായ ഈ വിചിത്ര സംഭവം പറഞ്ഞു. ‘ആ മനോജ്ഞാംഗി നിന്നെ സമീപിക്കുകയാണെങ്കില്‍ അവളെ സധൈര്യം പരിഗ്രഹിക്കുക. അവള്‍ ആരെന്നും മറ്റും നീ ചോദിക്കുകയേ വേണ്ട. നിനക്ക് സൗഖ്യമുണ്ടാവട്ടെ’.

രാജാവ് പുത്രനെ രാജ്യഭാരമേല്‍പ്പിച്ചു കാട്ടില്‍പ്പോയി. അദ്ദേഹം ഉഗ്രതപസ്സിലൂടെ ജഗദംബയെ പ്രീതിപ്പെടുത്തി സ്വതേജസ്സാല്‍ത്തന്നെ സാര്‍വ്വഭൗമനായി. ധര്‍മ്മതല്‍പരനായ ശന്തനു പ്രജകളെ വേണ്ടതുപോലെ പരിപാലിച്ചുകൊണ്ട് രാജ്യം ഭരിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.