Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോഴിക്കോട്-ചെറുവത്തൂര്‍ പാതയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ട്രെയിന്‍ ഓടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 09:26 pm IST
in Kannur

കണ്ണൂര്‍: വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയായ കോഴിക്കോട്-ചെറുവത്തൂര്‍ പാതയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ട്രെയിന്‍ ഓടി.—ഇന്നലെ രാവിലെ 10ന് കോഴിക്കോട് നിന്നും ഒരു എന്‍ജിനും ടവര്‍ വാഗണും അടങ്ങിയ ട്രെയിന്‍ കോഴിക്കോട് സ്‌റ്റേഷനില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. ഉച്ചയക്ക് 12.45 ഓടെ ട്രെയിന്‍ കണ്ണൂര്‍ സ്‌റ്റേഷനിലെത്തി. ഒന്നാം പ്ലാറ്റ് ഫോമിലെത്തിയ ട്രെയിന്‍ പൂജയക്കു ശേഷം 12.55 നു ചെറുവത്തൂരിലേക്കു യാത്രതിരിച്ചു. ഉച്ച കഴിഞ്ഞു 1.—45ന് ട്രെയിന്‍ ചെറുവത്തൂരിലെത്തി. ചെറുവത്തൂരില്‍ നിന്നും ഉച്ചകഴിഞ്ഞു 2.15ന് യാത്രയാരംഭിച്ച ട്രെയിന്‍ വൈകുന്നേരം കോഴിക്കോട് തിരിച്ചെത്തി. പരിക്ഷണ ഓട്ടം വിജയമാണെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. ലോക്കോ പൈലറ്റ് കെ.പി.ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് സി,വി.അമല്‍കൃഷ്ണന്‍, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ടി.സി.ജോണ്‍സണ്‍, സീനിയര്‍ ഡപ്യൂട്ടി എന്‍ജിനിയര്‍ എസ്.ജയകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.എ.സജി എന്നിവരും വൈദ്യുതീകരണ വിഭാഗം ജീവനക്കാരും പരീക്ഷണ ഓട്ടത്തില്‍ പങ്കാളികളായി.

വൈദ്യുതീകരിച്ച പാതയിലൂടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി 22ന് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ സാന്നിധ്യത്തില്‍ വീണ്ടും പരീക്ഷണ ഓട്ടം നടത്തും. ഈ യാത്രയില്‍ സംവിധാനങ്ങളും ക്രമീകരണങ്ങളും പരിശോധിച്ചു ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കും.—————

കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ എം.കെ.ഷൈലേന്ദ്രന്‍, ഡെപ്യൂട്ടി സ്‌റ്റേഷന്‍മാനേജര്‍ ടി.വി.സുരേഷ് കുമാര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍ പി.സജിത് കുമാര്‍, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ വി.കെ.മനോഹരന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ താമരൈ ശെല്‍വന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ പുരുഷോത്തമന്‍ പിള്ള, സുബ്രഹ്മണ്യം, സെക്ഷന്‍ എഞ്ചിനിയര്‍മാരായ പി.സുരേഷ്, രുദ്രപ്പ, നോര്‍ത്ത് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ റഷീദ് കവ്വായി, പി.വി.ദാമോദരന്‍ നമ്പ്യാര്‍, വി.കെ. ഇബ്രാഹിം എന്നിവര്‍ വൈദ്യുത ട്രെയിനിനു സ്വീകരണം നല്‍കി. ചെറുവത്തൂര്‍-മംഗളൂരു പാതയിലെ വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ ദീര്‍ഘദൂര ട്രെയിനുകളെയും മലബാറിലൂടെ കടത്തിവിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.