Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എടത്വയിലെ കുടിവെള്ളം മുട്ടിച്ചത് ജില്ലാഭരണകൂടമെന്ന് ജനപ്രതിനിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 08:49 pm IST
in Alappuzha

എടത്വ: ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് ജില്ല ഭരണകൂടമെന്ന് എടത്വാ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍. കുടിവെള്ള രൂക്ഷത അനുഭവിക്കുന്ന എടത്വായില്‍ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പറഞ്ഞ് കൈയ്യൊഴിഞ്ഞെന്നാണ് ജനപ്രതിനിധികളുടെ ആരോപണം.

കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് ആദ്യ തവണ നിവേദനം നല്‍കിയതിന് ശേഷം ജനപ്രതിനിധികള്‍ കളക്ടറെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാന്‍ കളക്‌ട്രേറ്റില്‍ എത്തിയിരുന്നു. ഫെബ്രുവരി രണ്ടിന് കൂടിയ ഡിസാസ്റ്റര്‍ മാനേജ്‌മെന്റെ കമ്മറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്തിന്റെ തനത് ഫണ്ടില്‍പെടുത്തി ശുദ്ധജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയാണ് കളക്ടറെ കാണാനെത്തിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ യാതൊരു പദ്ധതിയും ഇപ്പോള്‍ നടപ്പിലാക്കാന്‍ അനുമതി നല്‍കില്ലന്നാണ് കളക്‌ട്രേറ്റില്‍ നിന്ന് അറിയിച്ചത്. അനുമതി ലഭിക്കാത്തത് കാരണം പദ്ധതിയുടെ കരാര്‍ നടപടി പൂര്‍ത്തിയാക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ജനപ്രതിനിധികള്‍ പറയുന്നു.

ഏപ്രില്‍, മെയ് മാസങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്ത് ഇത്തവണ മാര്‍ച്ച് ആദ്യ വാരത്തിലെ ശുദ്ധജല ക്ഷാമം രൂക്ഷമാകാന്‍ തുടങ്ങി. ജനങ്ങളുടെ പരാതിയും പ്രതിഷേധവും സഹികെട്ട പ്രതിനിധികള്‍ പലതവണ എടത്വാ ജല അതോറിറ്റി ഓഫീസില്‍ എത്തി പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ നിസംഗതയെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ കളക്‌ട്രേറ്റില്‍ എത്തിയത്.

ജില്ല ഭരണകൂടവും കൈയ്യൊഴിഞ്ഞതോടെ ഇനി എന്തുചെയ്യുമെന്ന അവസ്ഥയിലാണ് ഭരണസമിതി. ജല അതോറിറ്റിയുടെ കിയോസ്‌ക് പദ്ധതിയെക്കുറിച്ചും ഭരണ സമിതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

ശുദ്ധജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിച്ച് ജലം സംഭരിക്കുന്ന പദ്ധതി പ്രായോഗികമല്ലന്നാണ് പഞ്ചായത്ത് അംഗങ്ങളുടെ വാദം. വാഹനങ്ങളില്‍ എത്തിച്ച് വിതരണം നടത്തുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കും. എന്നാല്‍ പുതിയ സംവിധാനം നടപ്പാക്കുന്നതോടെ ജലക്ഷാമം അനുഭവിക്കുന്ന എല്ലാ പ്രദേശങ്ങളിലും ശുദ്ധജലം ലഭിക്കുന്നതിനും വിതരണം നടത്തുന്നതിനും പോരായ്‌മകള്‍ വരുമെന്നാണ് പ്രസിഡന്റ് ടെസ്സി ജോസ്, എം.വി. സുരേഷ്, റ്റി.റ്റി തോമസ്, കുരുവിള ജോസഫ്, റോസമ്മ ആന്റണി, മിന്‍സി വര്‍ഗീസ് എന്നിവര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.