Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വസിഷ്ഠന്റെ ശാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 07:39 pm IST
in Samskriti

സൂതന്‍ പറഞ്ഞു: ഇക്ഷ്വാകു കുലത്തില്‍ മഹാനായ മഹാബിക്ഷന്‍ എന്നൊരു രാജാവ് ചക്രവര്‍ത്തിയായി വാണിരുന്നു. ആയിരം അശ്വമേധങ്ങള്‍, നൂറു വാജപേയങ്ങള്‍, എന്നിവയെല്ലാം നടത്തി അദ്ദേഹം ദേവേന്ദ്രനെ പ്രീതിപ്പെടുത്തി. മരിച്ചു സ്വര്‍ഗ്ഗം പൂകിയ അദ്ദേഹം ഒരിക്കല്‍ ബ്രഹ്മസഭയില്‍ ചെന്നു. മറ്റു ദേവതകളും അവിടെ സന്നിഹിതരായിരുന്നു. മഹാനദിയായ ഗംഗാദേവി അവിടെ വിഭുസേവയ്‌ക്കെത്തിയിരുന്നു. അവളുടെ പുടവ ക്ഷണത്തില്‍ കാറ്റില്‍പ്പറന്ന് അവളുടെ നഗ്‌നത ഒരല്‍പ്പനേരത്തേയ്‌ക്ക് ദൃശ്യമായി. വിണ്ണവര്‍ അത് ശ്രദ്ധിക്കാതെ തലകുനിച്ചു നിന്നെങ്കിലും മഹാബിക്ഷന്‍ അവളെത്തന്നെ നോക്കി നിന്നു. തന്നെക്കണ്ട് രാജാവ് പ്രേമത്തിലായി എന്നറിഞ്ഞ ഗംഗയും നൃപനില്‍ അനുരക്തയായി. ബ്രഹ്മാവ് ഇതുകണ്ട് അവരെ ശപിച്ചു. ‘നിങ്ങള്‍ വീണ്ടും മനുഷ്യലോകത്ത് പോയി ജനിക്കുക. വേണ്ടത്ര പുണ്യമാര്‍ജ്ജിച്ചുവന്നാല്‍ നിങ്ങള്‍ക്ക് വീണ്ടും ദേവലോകമണയാം.’ വിഷാദത്തോടെ അവര്‍ ഭൂമിയിലെത്തി. ധര്‍മിഷ്ഠരായവരുമായി ആലോചിച്ച് രാജാവ് പുരുവംശത്തില്‍ പിറന്ന പ്രതീപനെ പിതാവായി സങ്കല്‍പ്പിച്ചു ഭൂമിയില്‍ ജീവിതം തുടങ്ങാമെന്നു തീരുമാനിച്ചു. അതിനിടയ്‌ക്ക് അഷ്ടവസുക്കള്‍ ഭാര്യമാരോടോപ്പം ക്രീഡാലോലുപരായി വസിഷ്ഠാശ്രമത്തിലെത്തി. പൃഥുക്കളില്‍ പ്രധാനിയാണ് ദ്യൌ. അദ്ദേഹത്തിന്റെ ഭാര്യ ആശ്രമത്തില്‍ നന്ദിനിപശുവിനെ കണ്ട് അതാരുടേതാണെന്ന് ചോദിച്ചു. ‘സുന്ദരീ ഇത് വസിഷ്ഠന്റെതാണ്. ഇതിന്റെ പാല് കുടിക്കുന്ന ആണും പെണ്ണും പതിനായിരം കൊല്ലം യൗവനത്തോടെയിരിക്കും അപ്പോള്‍ ദ്യൌവിന്റെ പത്‌നി, തന്റെ മര്‍ത്യലോകത്തിലെ സുഹൃത്തായ ഉശിനരസപുത്രിക്ക് കിടാവോടുകൂടി ഈ പശുവിനെ സമ്മാനിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ‘സകലകാമങ്ങളെയും നിവൃത്തിക്കുന്ന ഈ പശുവിനെ എന്റെ ആശ്രമത്തിലെത്തിക്കുക. ഈ പശുവിന്റെപാല് കുടിച്ച് എന്റെ തോഴി മനുഷ്യരുടെ കൂട്ടത്തില്‍ ജരാരോഗങ്ങള്‍ ബാധിക്കാത്തവളായി വിലസട്ടെ.’ ഭാര്യയുടെ വാക്ക് കേട്ട് ദ്യൌ ആ പശുവിനെ മോഷ്ടിച്ച് അവളുടെ അഭീഷ്ടം സാധിപ്പിച്ചു. വസുക്കള്‍ നന്ദിനിയെ അപഹരിച്ചുകൊണ്ടുപോയിക്കഴിഞ്ഞപ്പോള്‍ ഫലമൂലാദികള്‍ കൊണ്ടുവരാന്‍ വനത്തില്‍ പോയിരുന്ന വസിഷ്ഠന്‍ പശുവിനെയും കിടാവിനെയും അന്വേഷിച്ചു. ആശ്രമത്തില്‍ കാണാഞ്ഞ് അവയെത്തേടി വനങ്ങളിലും ഗുഹകളിലും തിരഞ്ഞു നടന്നു. തന്നെ അപമാനിച്ച് പശുവിനെയും കിടാവിനെയും മോഷ്ടിച്ചു മറഞ്ഞത് വസുക്കള്‍ ആണെന്നറിഞ്ഞ മുനി കോപിഷ്ഠനായി അവരെ ശപിച്ചു. ‘നിങ്ങള്‍ എല്ലാവരും മനുഷ്യയോനിയില്‍ പിറക്കട്ടെ’.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.