Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഎമ്മുകാര്‍ ബിഎംഎസ് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 10:16 pm IST
in Kottayam

മുണ്ടക്കയം ഈസ്റ്റ്: ഏറെ കാലമായി സംഘര്‍ഷം നിലനില്‍ക്കുന്ന മുപ്പത്തിയഞ്ചാം മൈലില്‍ വീണ്ടും സിപിഎം ഗുണ്ടാ ആക്രമണം.

ആഴ്ചകള്‍ക്ക് മുമ്പ് ബിഎംഎസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ബിപിന്‍ ജോയ്, മുറ്റിയാലി എന്നു വിളിക്കുന്ന രാജു എന്നിവര്‍ തിങ്കളാഴ്ച രാവിലെ ബിഎംഎസ് പ്രവര്‍ത്തകനായ ബോയിസ് എസ്‌റ്റേറ്റില്‍ രാജേഷിനെ ആക്രമിച്ചു. തടസം പിടിക്കാന്‍ ചെന്ന ഷിബുവിനെയും മര്‍ദ്ദിച്ചു. അക്രമത്തില്‍സമീപത്തെ ബൈക്ക് ഷോറൂമിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. ബൈക്കുകള്‍ക്ക് കേടുപാട് സംഭവിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായികള്‍ വൈകുന്നേരം നടത്തിയ പ്രതിഷേധ പരിപാടിയുടെ മറപറ്റി അക്രമം നടത്തിയത് ബിഎംഎസ് പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാന്‍ സിപിഎം ശ്രമം നടത്തി. ബിഎംഎസ് പ്രവര്‍ത്തകരെ സാമൂഹ്യവിരുദ്ധര്‍ എന്ന് മുദ്രകുത്തി അസത്യം പ്രചരിപ്പിച്ച സിപിഎം നേതാക്കള്‍ രാത്രി 8 മണിയോടെ മുപ്പത്തഞ്ചാം മൈലില്‍ എത്തിയ ബിഎംഎസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു. പങ്കായവും ഇരുമ്പുവടിയും ഉപയോഗിച്ചായിരുന്നു അക്രമം. അജ്ഞനമറ്റം ഷിബു, രാജേഷ് എന്നിവര്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഷിബുവിനെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തിന് അരമണിക്കൂര്‍ മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഷിബുവിനെ ഇല്ലാതാക്കുമെന്ന് ടൗണില്‍ പരസ്യമായി പറഞ്ഞിരുന്നു.

കഴിഞ്ഞ കുറേക്കാലമായി ഈ മേഖലയില്‍ സിപിഎം സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി, ബിഎംഎസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഷിബുവിനെ മാരകമായി അക്രമിച്ച സിപിഎം ലോക്കല്‍ സെക്രട്ടറി ആര്‍. ചന്ദ്രബാബു, മകന്‍ അഭിറാം, സുഗണന്‍, സുരേഷ് എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉണ്ട്. വ്യാപാരി വ്യവസായികള്‍ പൊതുവായി നടത്തിയ പ്രതിഷേധ പ്രകടനത്തെ രാഷ്‌ട്രീയമായി ദുരുപയോഗിക്കാനാണ് സിപിഎം പ്രാദേശിക നേതൃത്വം ശ്രമിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.