Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കഥ പറയുന്ന മീരാബായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 05:36 pm IST
in Lifestyle

ഭക്തിയുടെയും പ്രേമത്തിന്റെയും നിറരൂപമാണ് മീരാബായി. കൃഷ്ണഭക്തി പ്രേമലഹരിയായി പെയ്തിറങ്ങിയപ്പോള്‍ മീരാബായി ലോകത്തിന് മുന്നില്‍ മറ്റൊരു വിളക്കായി. കളിക്കൂട്ടുകാരനായും കാമുകനായും മനസ്സില്‍ നിറഞ്ഞാടിയ കണ്ണന്‍ അവരെ ആത്മീയ വിഗ്രഹമാക്കി.

കൊച്ചി പനമ്പിള്ളി നഗറിലെ ‘അവന്തി’യിലെത്തിയാല്‍ ഒരു മീരാബായിയെ നേരില്‍ക്കാണാം; അവന്തി പബ്ലിക്കേഷന്‍സ് ഉടമ മാത്യൂസിന്റെയും നിഖിലയുടെയും മകള്‍ സംഘമിത്രയെ. മീരാബായിയുടെ കൃഷ്ണഭക്തി ആത്മീയാനുഭൂതി പകരുന്ന ഭക്തിഗീതങ്ങളായാണ് പിറവിയെടുത്തതെങ്കില്‍ സംഘമിത്രയുടെ കൃഷ്ണഭക്തി കൃഷ്ണലീലകളുടെ സൗന്ദര്യത്തെ കഥകളായി വായനക്കാരിലെത്തിക്കുന്നു. സംഘമിത്രയെന്ന പേര് ചരിത്രം അശോക ചക്രവര്‍ത്തിയുടെ മകളായാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.

പിന്നീട് ബുദ്ധ സന്യാസിയായിത്തീര്‍ന്ന സംഘമിത്ര ബുദ്ധമതം പ്രചരിപ്പിക്കുന്നതില്‍ മുഴുകി. ഇവിടെ, സംഘമിത്ര നമുക്കറിയാത്ത കൃഷണ ഭാവനകളെ പരിചയപ്പെടുത്തുന്നു.

ടോക് എച്ച് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സംഘമിത്ര ഇതിനകം ആംഗലേയ ഭാഷയില്‍ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കൃഷ്ണജീവിതമാണ് ഇതിവൃത്തം. കഴിഞ്ഞ വര്‍ഷം ആദ്യപുസ്തകമായ ‘കൃഷ്ണ ഇന്‍ വൃന്ദാവന്‍’ പ്രകാശനം ചെയ്തു.

കൃഷ്ണന്റെ ജനനം മുതല്‍ വൃന്ദാവനത്തോട് വിടപറയുന്നത് വരെയുള്ള സംഭവങ്ങളാണ് ഇതില്‍. ഏതാനും ദിവസം മുന്‍പ് ‘ദ മിസ്റ്റീരിയസ് ലൗ ഓഫ് മീരാബായി’ പുറത്തിറങ്ങി. കൃഷ്ണനോടുള്ള അഗാധഭക്തിയില്‍ എരിഞ്ഞുതീര്‍ന്ന മീരാബായിയുടെ മനോഹരമായ ജീവിതമാണ് ഈ കൃതി.

കൃഷ്ണകഥകള്‍ കേട്ടുവളര്‍ന്ന കുട്ടിക്കാലമാണ് സംഘമിത്രയുടേത്. അമ്മ പറയുന്ന പുരാണ കഥകളിലൂടെ കൃഷ്ണന്‍ അവളുടെ കളിക്കൂട്ടുകാരനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. എഴുത്തിന്റെ വഴിയിലേക്ക് നയിച്ചതും ഈ കൃഷ്ണഭക്തി തന്നെ.

”ചെറുപ്പത്തിലെ കൃഷ്ണനോട് വളരെ വൈകാരികമായ അടുപ്പം തോന്നിയിരുന്നു. കൃഷ്ണന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോഴാണ് പുസ്തകമെഴുതിയത്”. സംഘമിത്ര പറയുന്നു. സ്‌കൂള്‍ മാഗസിനുകളില്‍ എഴുതിയ ആത്മവിശ്വാസവും കൃഷ്ണ വിശ്വാസവുമാണ് പുസ്തകമെഴുതുമ്പോള്‍ തുണയായത്. അഛന്‍ അവന്തി പബ്ലിക്കേഷന്‍സ് ഉടമ കൂടിയായതിനാല്‍ എഴുത്തിന്റെ ഒരു അന്തരീക്ഷത്തിലാണ് സംഘമിത്ര വളര്‍ന്നതും.

സംഘമിത്രയുടെ ആഗ്രഹപ്രകാരം കഴിഞ്ഞ വേനലവധിക്ക് കുടുംബസമേതം മധുരയിലും വൃന്ദാവനിലും യാത്ര പോയിരുന്നു. ഈ യാത്രയാണ് മീരാബായിയെക്കുറിച്ചുള്ള എഴുത്തിലെത്തിച്ചത്.

കണ്ണന്റെ ലീലകള്‍ക്ക് സാക്ഷ്യം വഹിച്ച പുണ്യസ്ഥലങ്ങളിലെ യാത്രക്കിടെ മീരാബായി സംഘമിത്രയുടെ മനസ്സില്‍ കയറി. ദിവസങ്ങള്‍ കഴിയുന്തോറും മീരാബായിയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ശക്തിയേറി. രാജകുമാരിയുടെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് കൃഷ്ണന് വേണ്ടി ജീവിതം സമര്‍പ്പിച്ച മീരാബായിയെക്കുറിച്ച് കൂടുതല്‍ അറിയാനായിരുന്നു പിന്നീടുള്ള ശ്രമം. കിട്ടാവുന്ന പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിച്ചു. ”മീരാബായിയെക്കുറിച്ച് പല ആള്‍ക്കാര്‍ക്കും അധികമൊന്നും അറിയില്ല.

ആരാണ് മീരാബായി എന്ന ചോദിക്കുന്ന അവസ്ഥ. അതിനാല്‍ ആ ജീവിതം എല്ലാവരിലുമെത്തിക്കണമെന്ന് തോന്നി”. സംഘമിത്ര വിവരിയ്‌ക്കുന്നു.

കൃഷ്ണനോടൊപ്പമുള്ള ആത്മീയ യാത്രയാണ് സംഘമിത്രക്ക് എഴുത്ത്. പഠനമുറിയിലെ കൃഷ്ണ വിഗ്രഹത്തിന് മുന്നിലിരുന്ന് കുറിക്കുമ്പോള്‍ വാക്കുകള്‍ക്ക് ക്ഷാമമുണ്ടാകില്ല. ഒരു ദിവസംപോലും കൃഷ്ണനെ പ്രാര്‍ത്ഥിക്കാതെ കടന്ന് പോകാറില്ല.

എഴുത്ത് ഇനിയും തുടരണ്ടെ? ഉടന്‍ വന്നു മറുപടി. വേണം. ഇനി മനസിലുള്ളത് കൃഷ്ണന്റെ സ്വന്തം രാധയെയാണ്. രാധയുടെ പേര് എല്ലാവര്‍ക്കും പരിചിതമാണെങ്കിലും ആഴത്തിലറിയില്ല. എഴുത്ത് ആരംഭിച്ചിട്ടുണ്ട്. സംഘമിത്ര വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.