Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇടതുവലതു മുന്നണികള്‍ക്ക് ബിജെപിയുടെ ശക്തി ഉടന്‍ മനസിലാകും: ജി.ഗോപിനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 10:55 am IST
in Kollam

ശാസ്താംകോട്ട: അരനൂറ്റാണ്ട് കാലം ഭരണമില്ലാതെ ഇത്തരത്തില്‍ വന്‍ശക്തിയാകാന്‍ ബിജെപിക്ക് മാത്രമാണ് കേന്ദ്രത്തില്‍ കഴിഞ്ഞതെന്നും തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപിയുടെ ശക്തി എന്താണെന്ന് മുന്നണികള്‍ തിരിച്ചറിയുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്. കേരളം ഭരിച്ച ഇടതുവലതുമുന്നണികള്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ശാരിരികമായും മാനസികമായും പീഡിപ്പിച്ച് തകര്‍ക്കാന്‍ നോക്കി. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് ആദര്‍ശം മാത്രം കൈമുതലാക്കിയ സംഘടനാപ്രവര്‍ത്തകര്‍ ഇന്ന് കേരളത്തില്‍ വന്‍ശക്തിയായെന്നും അദ്ദേഹം പറഞ്ഞു.

കുന്നത്തൂര്‍ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംബ്ലി തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എന്താണ് സംഘടനാശക്തിയെന്ന് കേരളത്തിന് ബോധ്യമാകും. ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി എംഎസ് ശ്യാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളവിദ്യാഭ്യാസസംവിധാനത്തെ കച്ചവടമാക്കുകയും ഒരുവിഭാഗത്തിന് തീറെഴുതുകയും ചെയ്ത വിദ്യാഭ്യാസമന്ത്രി മതേതര കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളോളം ഭാരതം ഭരിച്ച കോണ്‍ഗ്രസ് 1600 കോടി രൂപ ആഭ്യന്തരകടം ഉണ്ടാക്കിയാണ് ഇറങ്ങിപോയത്. രാജ്യത്ത് ഓരോ പൗരനും അമ്പതിനായിരം രൂപയുടെ കടക്കാരനായി. ഈ അവസ്ഥയില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭരിക്കാന്‍ അനുവദിക്കാതെ പകപോക്കുകയാണ് അവര്‍ ചെയ്യുന്നത്. തുടര്‍ന്ന് സംസാരിച്ച ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധ രന്‍ സംഘടനാപ്രവര്‍ത്തനത്തിന്റെ ചിട്ടയെപറ്റി വിശദീകരിച്ചു. മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഗോപകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധരന്‍പിള്ള, ദിനചന്ദ്രന്‍, സുരേഷ്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ആര്‍.ബാബുക്കുട്ടന്‍, വി.എസ്.ജിതിന്‍ദേവ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

World

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.