Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവിമാരുടെ പൂരങ്ങള്‍ക്ക് കൊടികയറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 06:05 pm IST
in Samskriti

മീനത്തിലെ ഉത്രം ആറാട്ടുകണക്കാക്കി കേരളത്തില്‍ നിരവധി ഭഗവതിമാര്‍ക്കായി പൂരങ്ങള്‍ കൊടികയറുവാന്‍ ഒരുക്കങ്ങള്‍ നടക്കുകയാണ്. ആറാട്ടുപുഴയില്‍ നൂറ്റെട്ടു ദുര്‍ഗമാരും വന്നുചേര്‍ന്ന് ആറാട്ടുമുങ്ങി പിരിയുന്ന ഒരു ഗതകാലം കേരളത്തില്‍ നിലനിന്നിരുന്നു. അത് പഴയകാലം. ആറാട്ടുപുഴ പൂരദിവസം കാശിയില്‍ നേരത്തേനട അടയ്‌ക്കും. കാരണം ദേവന് അന്നേദിവസം ആറാട്ടുപുഴയില്‍ എത്തുന്നതിനാണ് ഈസംവിധാനം.

ആറാട്ടുപുഴയില്‍ മുങ്ങിയിരുന്ന വിളിപ്പാടകലെയുള്ള പൂരങ്ങളായ തൃശ്ശൂര്‍ ദേശത്തെ ദേവതകളും പെരുമഴകാരണം ആറാട്ടുപുഴയില്‍ വരാതായി, അവര്‍ പിന്നീട് തൃശ്ശൂര്‍ പൂരം തന്നെതീര്‍ക്കുകയായിരുന്നു.

എറണാകുളംജില്ലയിലെ ആലുവായ്‌ക്കും അങ്കമാലിക്കും അടുത്തുള്ള ഏഴുദേവിമാര്‍ ഇതുപോലെ ആറാട്ടുപുഴയില്‍ പോയിരുന്നുവത്രേ. ചാലക്കുടിയിലെ ഏതോ നാട്ടുപ്രഭുക്കള്‍ വഴിമുടക്കിയതിനെ തുടര്‍ന്നാണ് ആയാത്രനിലച്ചത്. ഈഭാഗത്തെദേവതകള്‍ പിന്നീട് സ്വന്തം തട്ടകത്തില്‍ പൂരങ്ങള്‍ നിശ്ചയിച്ചുറപ്പിച്ചു. ആറാട്ടുപുഴപൂരം നിശ്ചയിച്ച പെരുമനത്ത് എല്ലാദേവതമാരും വന്ന് പെരുവനം പൂരം നടത്തുന്നതുമാതിരി, തൃശ്ശൂരില്‍ വടക്കും നാഥനുമുന്നില്‍ വന്ന് ദേശക്കാര്‍ തൃശ്ശൂര്‍പൂരം നടത്തുന്നപോലെ നായത്തോട് ക്ഷേത്രത്തിലും പൂരക്ഷേത്രങ്ങളിലെ ഭഗവതിമാര്‍വന്ന് പൂരം നടത്തിയിരുന്നു. ഇതിനും മാറ്റംവന്നു.

ഒരോ ഭഗവതിമാരും അതാതിടത്ത് മാത്രം പൂരം ഒതുക്കി. വേങ്ങൂര്‍, മാണിക്യമംഗലം, ചെങ്ങല്‍, എടനാട,് ആവണംകോട്, എഴുപ്പുറം, ഇരിങ്ങോള്‍ എന്നീക്ഷേത്രങ്ങളിലെ ഭഗവതിമാരും നായത്തോട്ടെ ശിവ നാരായണക്ഷേത്രത്തിലും ക്രമപ്രകാരം ഒരോക്ഷേത്രങ്ങളിലും പൂരം നിലവില്‍വന്നു.

നായത്തോട്ട് പൂരത്തിന് പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ ആ ദിവസം അവിടെ ദീപാരാധന ഗംഭീരമായി നടത്തിവരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ചേര്‍ന്ന് പൂരക്ഷേത്രങ്ങളില്‍ കൊടികയറികിടക്കുന്നകാലത്ത് സപ്തദേവി ശിവനാരായണ ദര്‍ശനം എന്നപേരില്‍ തീര്‍ത്ഥയാത്ര നടത്തുന്നത് സ്ഥിരമാക്കി. ഇതില്‍പെടുന്ന എടാട്ടു ഭഗവതി ആലുവാ മണല്‍പുറത്ത് ആറാട്ടിനെത്തവെയാണ് മണല്‍പുറത്തിന്റെ നായകന്‍ മഹാദേവന് പടഹാദി നിയമപ്രകാരം കൊടികയറിയിരുന്നത്. മഹാദേവനും ഉത്രവിളക്ക് ആഘോഷിക്കും. ഭഗവതിമാര്‍ എല്ലാ ദിവസവും കൊടികയറി ആറാട്ടുദിവസം വരെ ആറാട്ടുകുളിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.