Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുന്നത്തൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ആര്‍എസ്പിയില്‍ തര്‍ക്കം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 12:04 pm IST
in Kollam

കുന്നത്തൂര്‍: അഭിമാനപോരാട്ടം നടക്കാന്‍ പോകുന്ന കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ആര്‍എസ്പിയില്‍ തര്‍ക്കം മുറുകുന്നു. 12 പേരുടെ ലിസ്റ്റാണ് നിലവില്‍ മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നതായാണ് സൂചന.

സ്ഥാനാര്‍ത്ഥിമോഹികളുടെ എണ്ണം കൂടിയതാണ് ആര്‍എസ്പി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. നാലുപേരുടെ പേരുകള്‍ മണ്ഡലത്തില്‍ മുഴുവന്‍ കേള്‍ക്കുന്നുണ്ട്. ഈ നാലുപേരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ശൂരനാട് ബ്ലോക്ക് പഞ്ചായത്തംഗം രാജീവ്, ഐക്യ കര്‍ഷക സംഘം നേതാവായ ബൈജു പെരുവേലിക്കര, പിഎഎസ്‌യു നേതാവ് സുഭാഷ് കല്ലട, ആര്‍വൈഎഫ് ദേശീയ കമ്മിറ്റിയംഗം കോവൂര്‍ ഉല്ലാസ് എന്നീവരുടെ പേരുകളാണ് നിലവില്‍ ആര്‍എസ്പി നേതൃത്വം പരിഗണിക്കുന്നത്. ഇവരെല്ലാം സ്വയം സ്ഥാനാര്‍ത്ഥിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്നതും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കോവൂര്‍ ഉല്ലാസിനു വേണ്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം നിലയുറപ്പിച്ചുകഴിഞ്ഞു. അതേ സമയം കോവൂര്‍ കുഞ്ഞുമോന്റെ കുടുംബാംഗത്തെ മത്സരിപ്പിക്കുന്നതിനെതിരെയും പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായക്കാരുമുണ്ട്. കൂടാതെ പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ ഭാര്യക്ക് ദേവസ്വം റിക്രൂട്ട് മെന്റ് ബോര്‍ഡില്‍ സ്ഥാനം ലഭിച്ചതിനാല്‍ മറ്റാരെയെങ്കിലും പരിഗണിക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. ഈ വാദഗതികള്‍ പാര്‍ട്ടി നേതൃത്വം അംഗീകരിച്ചാല്‍ ഉല്ലാസിന് സീറ്റ് നഷ്ടപ്പെട്ടേക്കും. ആകെയുള്ള പത്ത് ലോക്കല്‍ കമ്മിറ്റികളില്‍ അഞ്ചെണ്ണത്തിന്റെയും പിന്തുണ ബൈജു പെരുവേലിക്കരക്ക് ഉണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ബൈജുവിനായി ശാസ്താംകോട്ട ലോക്കല്‍ കമ്മിറ്റി ശക്തമായി രംഗത്തുണ്ട്. അതിനിടയില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപ്പെടുന്നതായും അണികള്‍ ആരോപിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എത്രയും വേഗം പൂര്‍ത്തിയാക്കി പ്രചാരണ രംഗത്തിറങ്ങാനാണ് യുഡിഎഫ് നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂടിയതിനാല്‍ കോവൂര്‍ കുഞ്ഞുമോനെതിരെ ശക്തനായ ഒരാളെ എത്രയുംവേഗംത്തില്‍ കണ്ടെത്താനാണ് ആര്‍എസ്പി നേതൃത്വവും തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കുന്നത്തൂരിലെ ആര്‍എസ്പി എല്ലിലേക്ക് കുഞ്ഞുമോന്‍ പലരെയും ആര്‍എസ്പിയില്‍ നിന്നും വലിക്കുന്നുണ്ട്. അവരുടെ സഹായത്തോടെ ബ്രാഞ്ച് കമ്മിറ്റികള്‍ രൂപീകരിച്ച് പാര്‍ട്ടി ശക്തിപ്പെടുത്താനാണ് നീക്കം. എക്കാലത്തും കുഞ്ഞുമോനെതിരെ രംഗത്ത് വന്നിട്ടുള്ള പാര്‍ട്ടിക്കുള്ളിലെ നേതാവ് ബൈജു പെരുവിലക്കരക്ക് നറുക്ക് വീണാല്‍ കുന്നത്തൂരില്‍ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

Kerala

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.