മേപ്പാടി : പുത്തൂര്‍വയല്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്ന് വെള്ളിയാഴ്ച്ച ഉച്ചയോടെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ഇതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം മുത്തശ്ശിയെ അടിച്ചു കൊന്ന കേസ്സില്‍ ഉള്‍പ്പെട്ട കുട്ടിയാണ്. ഉച്ചക്ക് ഭക്ഷണ ശേഷം തൊട്ടടുത്ത കാപ്പി തോട്ടം വഴി രക്ഷപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: