Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുഭാനന്ദ ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 08:07 pm IST
in Samskriti

ആത്മബോധത്തിന്റെ ആവശ്യം കൊണ്ടേ അഖിലവും സൃഷ്ടിക്കുന്നതിനും, നിലനിര്‍ത്തുന്നതിനും, സംഹരിക്കുന്നതിനും സാധിക്കുന്നുളളൂ. ഇതുപോലെ ആത്മീയവിദ്യയും ശാരീരികവിദ്യയും ഉണ്ട്. ആത്മീയവിദ്യ സുഖത്തെയും അക്ഷരീയ വിദ്യ ദുഃഖത്തെയും കൊണ്ടു വരുന്നു.

കാരണം, കര്‍മ്മബന്ധമില്ലാത്ത ഒരാള്‍ക്ക് അക്ഷരീയവിദ്യയുടെ ആവശ്യമില്ല. അപ്പോള്‍ ഈ സ്ഥാനത്ത് അക്ഷരീകവിദ്യ കര്‍മ്മബന്ധത്തിന്റെ ആവശ്യത്തിലേക്കു ഇരിക്കുന്നു. അക്ഷരീകവിദ്യ കര്‍മ്മവിദ്യയെന്നു തന്നെ പറയാം. ആത്മവിദ്യ അപ്രകാരമല്ല. ആദ്ധ്യാത്മലോകത്തിലേക്ക് എല്ലാം വിട്ടു ലയിച്ചു പോകുന്നതാണ്. അതിനെ വെളിയിലേക്കെടുത്തു കര്‍മ്മം നടത്തുന്ന വഴിയാണ് അക്ഷരീയവിദ്യ. അതുകൊണ്ടാണ് ഇന്നു ഗവണ്മെന്റ് വിദ്യയില്ലാത്തവരെ അധികവും കര്‍മ്മബന്ധമായിരിക്കുന്ന ഗവണ്മെന്റ് ജോലികളില്‍ പ്രവേശിപ്പിക്കാത്തത്.

എന്നാല്‍ ഒരു ആദ്ധ്യാത്മീക മനുഷ്യന് വിദ്യയുടെ ആവശ്യമേയില്ല. മലയാളികള്‍ അന്യരാജ്യങ്ങളില്‍ പോയാലും അന്യരാജ്യക്കാര്‍ മലയാളത്തില്‍ വന്നാലും അതാതു ദേശാവസ്ഥയനുസരിച്ചുള്ള ഭാഷ പഠിക്കാതെ പോയാല്‍ പച്ചവെള്ളം കിട്ടി രക്ഷ പെടുവാന്‍ സാധിക്കുന്നില്ല. പഞ്ചഭൂതങ്ങളില്‍ നിന്നുണ്ടായ ഏതു മനുഷ്യനും പഞ്ചഭൂതങ്ങള്‍ കൊണ്ടു മാത്രമേ ജീവിപ്പാന്‍ സാധിക്കുന്നുള്ളു. ഇങ്ങനെയിരിക്കെ ആ മനുഷ്യന്റെ രാജ്യത്തു പഞ്ചഭൂതങ്ങളില്‍ ഒന്നായ പച്ചവെള്ളം ഉണ്ട്.

എന്നാല്‍ ഇതു സദാ ഉപയോഗിച്ചു വന്ന മനുഷ്യന് ഈ ദേശഭാഷണം അറിഞ്ഞു കൂടാത്തതു കൊണ്ട് ഇവിടെ പച്ചവെള്ളം കിട്ടാതെ വരുന്നു. ഇത്രയുമുള്ള വിദ്യാഭ്യാസമേ ലൗകികവിദ്യാഭ്യാസത്തിനു കൊടുക്കാനുള്ളു. ആത്മീയ വിദ്യാഭ്യാസം അപ്രകാരമല്ല.

സ്വയമേവയുള്ള അനുഭവസിദ്ധങ്ങളെക്കൊണ്ട് അനുഭവിച്ചറിയുന്ന ഗുണങ്ങളെ അതേ വിധത്തില്‍ തിരിച്ചറിയുന്നതാകുന്നു ആത്മവിദ്യ. ഇതിന്റെ പൂര്‍ണ്ണതയാണ് സ്വയംപ്രകാശം അല്ലെങ്കില്‍ സ്വയാനുഭവം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.