Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെത്രാന്‍ കായല്‍ സമരത്തിന് ആവേശം പകര്‍ന്ന് കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 10:09 pm IST
in Kottayam

കോട്ടയം: മെത്രാന്‍ കായല്‍ സമരത്തിന് ആവേശം പകര്‍ന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മെത്രാന്‍കായല്‍ സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് ദിവങ്ങള്‍ ബാക്കിനില്‍ക്കുമ്പോള്‍ തണ്ണീര്‍ത്തട നിയമങ്ങളെ കാറ്റില്‍ പറത്തി യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ നിലംനികത്തല്‍ ഉത്തരവിനെതിരെ ബിജെപി ജില്ലാകമ്മറ്റി സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കുമ്മനം.

കുമരകത്തെത്തിയ കുമ്മനം രാജശേഖരനെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അട്ടീപീടികയില്‍ സ്വീകരിച്ചു. കാ ല്‍നടയായി പദ്ധതിപ്രദേശത്തെത്തിയ അദ്ദേഹം തദ്ദേശവാസികളോട് വിവരങ്ങള്‍ ചോദിച്ചാരാഞ്ഞു. പദ്ധതിപ്രദേശത്തിന് സമീപം താമസിക്കുന്ന ഇരുനൂറോളം വരുന്ന കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സ ര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

പദ്ധതി പ്രദേശത്തെ പ്രതിനിദീകരിക്കുന്ന ബിജെപി ഗ്രാമ പഞ്ചായത്ത് അംഗം പി.കെ. സേതുവിന്റെ നേതൃത്വത്തില്‍ പ്രദേശത്തിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി നിവേദനം നല്‍കി. വാഹന സഞ്ചാരയോഗ്യമല്ലാത്ത അട്ടീപ്പീടിക-പൊങ്ങലക്കരി-മെത്രാന്‍ കായല്‍ റോഡ് വീതികൂട്ടി നിര്‍മ്മിക്കുക, പൊങ്ങലക്കരി തോട്ടില്‍ വാഹനഗതാഗതത്തിന് അനുയോജ്യമായ പാലം നിര്‍മ്മിക്കുക, കരിയില്‍കോളനി പ്രദേശത്ത് റിംഗ് റോഡുകള്‍ സ്ഥാപിക്കുക, പ്രദേശം മണ്ണിട്ട് ഉയര്‍ത്തി തദ്ദേശവാസികളായ 164 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കി ഇവരെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്.

നിയമവിരുദ്ധമായി നിലംനികത്തലിന് നല്‍കിയ അനുമതി റദ്ദാക്കി മെത്രാന്‍ കായലില്‍ കൃഷിയിറക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സ ര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആറന്മുളയിലെ സമരപരമ്പര കുമരകത്ത് ആവര്‍ത്തിക്കുമെന്ന് കുമ്മനം പറഞ്ഞു. മെത്രാന്‍ കായലിന് സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുളയിലും കുമരകത്തും പരിസ്ഥിതിയെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വിനോദ-വികസന പദ്ധതികളുടെ പേരില്‍ കേരളത്തിലെ നെല്ലറകളായ പാടശേഖരങ്ങ ള്‍ നികത്താനുള്ള നീക്കം ഉന്നത രാഷ്‌ട്രീയ നേതൃത്വവും കോര്‍പ്പറേറ്റുകളുമായുള്ള രഹസ്യ ഗൂഡാലോചനയുടെ ഭാഗമാണ്. മെത്രാന്‍ കായല്‍ ടൂറിസം പദ്ധതിയുമായി സ്വകാര്യകമ്പനി രംഗത്തുവന്നപ്പോള്‍ ഇതിനെ പ്രോത്സാഹിപ്പിച്ച ഇടതുപക്ഷ സര്‍ക്കാരും നേതാക്കന്മാരും ഈ വിഷയത്തില്‍ കുറ്റക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.—

കര്‍കമോര്‍ച്ച ജില്ലാപ്രസിഡന്റ് ജയപ്രകാശ് വാകത്താനം പദ്ധതിപ്രദേശത്ത് പതാകനാട്ടി. ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി, സംസ്ഥാന നിര്‍വ്വഹക സമിതി അംഗം ബി. രാധാകൃഷ്ണ മേനോന്‍, ജില്ലാ വൈസ്പ്രസിഡന്റ് സുമവിജയന്‍, സെക്രട്ടറി എം.—വി. ഉണ്ണികൃഷ്ണന്‍, നിയോജകമണ്ഡലം പ്രസിഡന്റുമാരായ എന്‍.വി. ബൈജു, സി.എന്‍. സുഭാഷ്, എം.എസ്. വിശ്വാനാഥന്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു, തണ്ണീര്‍ത്തട സംരക്ഷണ സമിതി പ്രസിഡന്റ് കെ. ഗുപ്തന്‍, കുമരകം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. സേതു, വി.എന്‍, ജയകുമാര്‍, ബിജെപി നിയോജകമണ്ഡലം നേതാക്കളായ രമേശ്് കല്ലില്‍, നാസര്‍ റാവുത്തര്‍, കെ.പി. ഭുവനേശ്, രാധാകൃഷ്ണന്‍ കുടമാളൂര്‍, ജോമോന്‍, ആന്റപ്പന്‍, റീബാവര്‍ക്കി, ബി.ആര്‍, മഞ്ജീഷ്, വിനു ആര്‍ മോഹന്‍, എസ്. ഹരി, എ. മനോജ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.