കല്‍പ്പറ്റ : കേരള ആംഡ് പോലീസ് 4വേ ബറ്റാലിയനില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറിനമ്പര്‍ 198/15, 199/15) തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിനായുളള കായികക്ഷമതാ പരീക്ഷ മാര്‍ച്ച് 16ന് രാവിലെ 6 മുതല്‍ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ (ശ്രീകണ്ഠപ്പസ്റ്റേഡിയം) നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന് ടിക്കറ്റ് ംംം.സലൃമഹമ ുരെ.ഴീ്.ശില് നിന്നും ഡൗണ്‍ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് നല്‍കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: