Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാരിസ്ഥിതികപ്രശ്‌നം സൃഷ്ടിച്ച് കുഴല്‍ക്കിണര്‍ നിര്‍മ്മാണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 02:56 pm IST
in Kollam

കുന്നത്തൂര്‍: ശാസ്താംകോട്ട തടാകത്തിന്റെ വൃഷ്ടിപ്രദേശങ്ങളിലും മറ്റും അനിയന്ത്രിതമായി കുഴല്‍ക്കിണറുകളുടെ നിര്‍മ്മാണം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. തടാകത്തിന്റെ നിലനില്‍പ്പിന് തന്നെ ഇത് ഭീഷണിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. പൊതുജലവിതരണം കാര്യക്ഷമമല്ലാത്തതിനാലാണ് പ്രദേശവാസികള്‍ കൂട്ടത്തോടെ കുഴല്‍കിണറുകളിലേക്ക് തിരിയുന്നത്.

പഞ്ചായത്ത് വേണ്ടത്ര പരിശോധനകള്‍ നടത്താതെയാണ് കുഴല്‍ കിണര്‍ നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതെന്ന ആരോപണം ശക്തമാണ്. അപേക്ഷ നല്‍കിയാല്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ നോക്കാതെ അയല്‍വാസികള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന രീതിയിലേക്ക് പഞ്ചായത്ത് അധികൃതര്‍ മാറുകയാണ്. അനിയന്ത്രിതമായി കുഴല്‍ക്കിണറുകള്‍ രൂപപ്പെടുന്നതോടെ ഭൂഗര്‍ഭ ജലവിതാനത്തില്‍ വന്‍കുറവ് സംഭവിക്കുന്നു. എന്നാല്‍ ഇതിന്റെ ദോഷവശങ്ങള്‍ മനസിലാക്കാതെയാണ് സൗകര്യം നോക്കി ജനങ്ങള്‍ കുഴല്‍ക്കിണറിലേക്ക് കൂട്ടമായി തിരിഞ്ഞിരിക്കുന്നത്.

കുറച്ച് സ്ഥലം മതിയെന്നതാണ് സാധാരണ കിണറിനെ ഉപേക്ഷിച്ച് ജനങ്ങള്‍ കുഴല്‍കിണറിന് പിന്നാലെ പോകുന്നതിന് കാരണം. 150 അടി മുതല്‍ 250 അടിവരെയാണ് കുഴല്‍ക്കിണറുകളുടെ താഴ്ച. ഒന്നു മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് ഇതിനായി ചെലവാക്കുന്നത്. യന്ത്രവത്കൃതവും അല്ലാതെയുമുള്ള രീതിയിലും കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

ഒരു കിണര്‍ നിര്‍മ്മാണത്തിന്റെ അനുമതി വാങ്ങിച്ചശേഷം ഒരു പുരയിടത്തില്‍ ഒന്നില്‍ കൂടുതല്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണവും ഇവിടങ്ങളില്‍ നടക്കുന്നുണ്ട്.

കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാന്‍ ഭൂഗര്‍ഭജലവിതരണ വകുപ്പിന്റെ അനുമതി വാങ്ങണമെന്നിരിക്കെ അത് പാലിക്കപ്പെടാതെയാണ് പലയിടത്തും കുഴല്‍ക്കിണര്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇത്തരത്തില്‍ കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സംഘങ്ങള്‍ ശാസ്താംകോട്ട, മുതുപിലക്കാട്, കുന്നത്തൂര്‍ മേഖലകളില്‍ സജീവമാണ്. 500 ലിറ്റര്‍ വെള്ളത്തിന് നാനൂറു മുതല്‍ അറുനൂറു രൂപ വരെയാണ് ഇത്തരം സംഘങ്ങള്‍ വാങ്ങുന്നത്. മണല്‍ഖനനം പോലെ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് കുഴല്‍ക്കിണര്‍ മൂലം ഉണ്ടാകുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.