അടൂര്‍: ത്യച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറും. 17ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ11.30മുതല്‍ കൊടിയേറ്റ് സദ്യ. വൈകിട്ട് 5.30ന് നാല്പതില്പരം കലാകാരന്മാര് പങ്കെടുക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം.രാത്രി ഏഴിന് കൊടിയേറ്റ്, നേര്‍ച്ചക്കമ്പം. 7.30ന് പുഷ്പാഭിഷേകം, 7.45ന്സമ്പ്രദായ ഭജന,9ന്രാവിലെ 11.30ന്ഉത്സബലി,12.30ന് ഉത്സബലിദര്‍ശനം, ഏഴിന്ഹരികഥ,10ന് രാവിലെ 11.30ന് ഉത്സ ബലി,12.30ന് ഉത്സബലിദര്‍ശനം, വൈകിട്ട് ഏഴിന് ചാക്യാര്‍കൂത്ത്,11ന് രാവിലെ 11.30ന് ഉത്സബലി,12.30ന് ഉത്സബലിദര്‍ശനം, വൈകിട്ട് ഏഴിന് ന്യത്തസന്ധ്യ,12ന് രാവിലെ 11.30ന് ഉത്സബലി,12.30ന് ഉത്സബലിദര്‍ശനം, വൈകിട്ട് 5.30ന് സോപാനസംഗീതം, വൈകിട്ട് ഏഴിന് സംഗീതസദസ്,13ന് രാവിലെ 11.30ന് ഉത്സബലി,12.30ന് ഉത്സബലിദര്‍ശനം, വൈകിട്ട് ഏഴിന് സംഗീതസദസ്,14ന് രാവിലെ 11.30ന് ഉത്സബലി,12.30ന് ഉത്സബലിദര്‍ശനം, വൈകിട്ട് ഏഴിന് അടൂര്‍ സ്വരലയ ന്യത്തസംഗീത വിദ്യാലയത്തിന്റെ ന്യത്തന്യത്യങ്ങള്‍,15ന് രാവിലെ 11.30ന് ഉത്സബലി,12.30ന് ഉത്സബലിദര്‍ശനം, വൈകിട്ട് ഏഴിന് സംഗീതസദസ്, 8.30ന് നാടകം ‘നീതിസാഗരം’,16ന് രാവിലെ 11.30ന് ഉത്സബലി,12.30ന് ഉത്സബലിദര്‍ശനം, വൈകിട്ട് ആറിന് സോപാനസംഗീതം, രാത്രി എട്ടിന് രമേഷ്പിഷാരടി,ധര്മ്മജന് ബോള്‍ഗാട്ടി, സാജന്പളളുരുത്തി, സുബിസുരേഷ് എന്നിവര്നയിക്കുന്ന മെഗാസ്റ്റേജ്ഷോ,രാത്രി10.30ന് പളളിവേട്ട. ആറാട്ട്ദിവസമായ 17ന് വൈകിട്ട് 4.30ന് കെട്ടുകാഴ്ച,ആറാട്ടിന് എഴുന്നളളിപ്പ്, വൈകിട്ട് ഏഴിന് ത്യച്ചി.എസ് ഗണേശന്റെ സംഗീതസദസ്,12.30ന് ന്യത്തനാടകം ‘ത്രിശൂലനാഥന്‍’ ,മൂന്നിന് ആറാട്ടിന്ശേഷം തിരിച്ചെഴുന്നളളിപ്പ്,4.30ന് കൊടിയിറക്ക്, വലിയകാണിക്ക,കരിമരുന്ന് പ്രയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: