Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീട് നിര്‍മ്മിക്കാന്‍ ശദ്ധിക്കേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 08:12 pm IST
inSamskriti

വാസ്തുശാസ്ത്രം ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ, വിഭാഗത്തിന്റെയോ മാത്രമാണെന്ന് കരുതരുത്. സിംഹം ഗുഹകളിലും, കുരങ്ങ് മരക്കൊമ്പിലും, പക്ഷികള്‍ മരപ്പൊത്തിലും അങ്ങനെ ഓരോ ജീവിയും ഓരോ തരത്തില്‍ കൂടുകെട്ടി അല്ലെങ്കില്‍ കൂടൊരുക്കി ജീവിക്കാനുളള സ്ഥലം ഒരുക്കുന്നു. അപ്രകാരം മനുഷ്യര്‍ക്കും അവരുടെതായ ആവാസ വ്യവസ്ഥ ഒരുക്കുന്നതിന് അഥവാ ശരിയായ വിധത്തില്‍ നിര്‍മ്മിച്ച വാസ്തുദോഷങ്ങളില്ലാത്ത വാസാനുയോജ്യമായ പാര്‍പ്പിടങ്ങള്‍ ഒരുക്കി ജീവിക്കുന്നതിന് ഉളള നിയമങ്ങള്‍ അടങ്ങിയ ശാസ്ത്രമാണ് വാസ്തുശാസ്ത്രം. പൂര്‍വ്വിക ആചാര്യ•ന്മാര്‍ എഴുതി വച്ചിരിക്കുന്ന വേദഗ്രന്ഥങ്ങളില്‍ ആയുര്‍വേദംപോലെ തന്നെ ഒരു ശാസ്ത്രശാഖയാണ് സ്ഥാപത്യവേദം. ടി സ്ഥാപത്യവേദത്തിലെ ഒരു ഭാഗത്താണ് മനുഷ്യാലയങ്ങളുടെ നിര്‍മ്മാണ തത്വങ്ങള്‍ പ്രതിപാദിക്കപ്പെടുന്നത്.

ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ഭൗതികമായ സുഖസൗകര്യങ്ങള്‍ക്ക് പുറമെ, വാസ്തുവിന്റെ പ്രാധാന്യം മനസ്സിലാക്കി വസ്തുതത്വങ്ങള്‍ മാനിച്ച് അവയ്‌ക്ക് അനുസൃതമായി നിര്‍മ്മാണം നടത്തുന്നത് ടി കെട്ടിടത്തില്‍ വസിക്കുന്നവര്‍ക്ക് സംതൃപ്തിയും സന്തോഷവും മനസമാധാനവും നല്‍കുന്നു.

വീട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – സ്ഥലം നിര്‍ണ്ണയം മുതല്‍ വീട് നിര്‍മ്മാണം വരെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോകാം. ഈ ആവശ്യത്തിലേക്ക് വസ്തുശാസ്ത്രം എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് താഴെ ചര്‍ച്ചചെയ്യുന്നതാണ്.

സ്ഥല നിര്‍ണ്ണയം

1) തെക്ക് ഭാഗത്തേയ്‌ക്കോ,പടിഞ്ഞാറു ഭാഗത്തേയ്‌ക്കോ ചരിവുള്ള ഭൂമി തിരഞ്ഞെടുക്കണം. അപ്പോള്‍ മനസിലാക്കാം വടക്കോട്ടോ, കിഴക്കോട്ടോ, വടക്ക് കിഴക്കോട്ടോ ചരുവുള്ള ഭൂമി ഉത്തമമാണ് എന്ന്.

2) തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ വെള്ളക്കെട്ട് ഇല്ലാത്തഭാഗം തിരഞ്ഞെടുക്കണം.അപ്രകാരം ഉണ്ടെങ്കില്‍ വെള്ളം കെട്ടി കിടക്കാന്‍ സാദ്ധ്യതയുള്ള ആ ഭാഗത്തെ കുഴിവ് മാറ്റിയെടുക്കാന്‍ സാദ്ധ്യമാണോ എന്ന് പരിശോധിക്കണം. സാദ്ധ്യമല്ലാ എങ്കില്‍ ടി സ്ഥലം പരിഗണിക്കേണ്ടതില്ല.

3) അടുത്തതായി ചെയ്യേണ്ടത് മണ്ണ് പരിശോധനയാണ്. 1 മീറ്റര്‍ വീതം വീതി, നീളം താഴ്ചയുള്ള ഒരു കുഴിയെടുത്ത് മണ്ണ് മാറ്റിയിടണം. അതിന് ശേഷം ടി മണ്ണ് വീണ്ടും അതേ കുഴിയില്‍ നിക്ഷേപിക്കണം. കുഴി പൂര്‍ണ്ണമായി മൂടിയശേഷവും മണ്ണ് അവശേഷിക്കുന്നു എങ്കില്‍ ആ ഭൂമി ഉത്തമ ഭൂമി ആണ്. പൗരാണികമായി ചെയ്തു വന്നിരുന്ന മണ്ണ് പരിശോധനാ രീതിയാണിത്. ആധുനിക എന്‍ജിനിയറിംഗ് പ്രകാരം ഇന്ന് പല ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും അവംലബിക്കുന്നുണ്ട്.

മുകളില്‍ പറഞ്ഞ മൂന്ന് പരിശോധനകളും സ്ഥലം വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സ്വയം കഴിയുന്നതാണ്. മുകളില്‍ പറഞ്ഞ മൂന്ന് വസ്തുതകളും പാലിക്കുന്ന ജലലഭ്യതയും, വാഹന സൗകര്യമുള്ള ഭൂമി ആണ് എന്ന് മനസ്സിലാക്കാന്‍ ഒരു വാസ്തു വിദഗ്‌ദ്ധന്റെ സേവനം തേടാവുന്നതാണ്.

ഭൂമിയെ തന്നെ ദേവഭൂമി, ക്ഷൂദ്രഭൂമി, അധമഭൂമി, ക്ഷത്രിയഭൂമി എന്നിങ്ങനെ പലതായി വേര്‍തിരിച്ചിരിക്കുന്നു. ഒരിക്കല്‍ ശ്മശാനമായിരുന്ന ഭൂമി ഒരിക്കലും വാസയോഗ്യമല്ല. പക്ഷെ മുനുഷ്യജഡം വീഴാത്ത ഭൂമി ലഭ്യമല്ലതാനും. അതിനാല്‍ വാസ്തു നിയമങ്ങള്‍ എല്ലാം പാലിക്കുന്ന ഉത്തമഭൂമി കണ്ടെത്തി തരാന്‍ കണ്ടെത്തിയ ഭൂമിയിലെ വാസ്തു ദോഷങ്ങള്‍ തീര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു വാസ്തു വിദഗ്ധന്‍ നിങ്ങളെ സഹായിക്കും. ഇത്രയും ആയികഴിഞ്ഞാല്‍ ഭൂമി വാങ്ങല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാം.

(തുടരും)

കണ്‍സള്‍ട്ടന്റ് വാസ്തു&യോഗ

9946419596

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.