കല്‍പ്പറ്റ :നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് 9 ന് വൈകീട്ട് 3.30 ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും. എല്ലാ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാവരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: