Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്റെ രാമകഥാകീര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 10:27 pm IST
inSamskriti

 

സീതയുടെ ദുഃഖങ്ങളെല്ലാം കണ്ട് ഹനുമാന്‍ താന്‍ വന്നവിവരം സീതയെ അറിയിക്കണമെന്നു നിശ്ചയിച്ചു. പക്ഷേ എങ്ങനെ? ഹനുമാന്‍ പലവഴികളും ആലോചിക്കുന്നു. സീതയുടെ മുമ്പിലേക്കു ചെന്നാല്‍ തന്റെ ആകൃതിയും സംഭാഷണവും കണ്ട് രാക്ഷസനാണെന്നു വിചാരിച്ച് ഭയപ്പെടും. അല്ലെങ്കില്‍ മായാവിയായ രാവണനെന്നു നിശ്ചയിച്ച് ഭയന്നു നിലവിളിക്കും. ആ ശബ്ദം കേട്ട് ആയുധധാരികളായ രാക്ഷസിമാര്‍ ഓടിയെത്തും. അവരെന്നെ പിടിക്കാന്‍ ശ്രമിക്കും. വന്നകാര്യം നടക്കാതെയുമാകും. ഞാന്‍ മറഞ്ഞിരുന്ന് വ്യാകരണശുദ്ധിയോടെ സംസാരിച്ചാല്‍ സീത രാവണനെന്നുതന്നെ നിശ്ചയിക്കും. അതും കുഴപ്പമാകും. ഒടുവില്‍ വാനരനായിത്തന്നെയിരുന്ന് സാധാരണ മനുഷ്യഭാഷയില്‍ സംസാരിക്കാമെന്നു തീരുമാനിച്ചു.

ശിംശപാവൃക്ഷത്തിന്റെ ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്നുകൊണ്ട് സീതമാത്രം കേള്‍ക്കത്തക്ക ശബ്ദത്തില്‍ താണസ്വരത്തില്‍ രാമകഥ പറയാന്‍ തുടങ്ങി. ”ഇക്ഷ്വകുവംശത്തില്‍ ജനിച്ച അയോദ്ധ്യപതി ദശരഥന് നാലുമക്കളുണ്ടായിരുന്നു. അവര്‍ രാമന്‍ ഭരതന്‍ ലക്ഷ്മണന്‍ ശത്രുഘ്‌നന്‍ എന്നിവരായിരുന്നു. ദേവന്മാര്‍ക്കു തുല്യം ശുഭലക്ഷ്ണങ്ങള്‍ ഉള്ളവരായിരുന്നു നാലുപേരും. ഇതില്‍ മൂത്തസഹോദരനായ രാമന്‍ പിതാവിന്റെ ആജ്ഞയനുസരിച്ച് അനുജന്‍ ലക്ഷ്മണന്‍, ഭാര്യ, സീത എന്നിവരുമായി ദണ്ഡകാരണ്യത്തില്‍ വന്നു വസിച്ചു. അവര്‍ പഞ്ചവടിയിലെ ആശ്രമത്തില്‍ കഴിയുന്നകാലത്തൊരുദിനം ദുരാത്മാവായ രാവണന്‍ സീതയെ അപഹരിച്ചുകൊണ്ടുപോയി. അത്യന്തം ശോകാകുലനായ രാമന്‍ സീതയെത്തേടി നടക്കുമ്പോള്‍ മുറിവേറ്റുകിടന്ന ജടായുവിനെ കണ്ടു. ആ പക്ഷിശ്രേഷ്ഠന് മുക്തികൊടുത്തശേഷം ഋഷ്യമൂകപര്‍വത്തിലെത്തി. അവിടെവച്ച് വാനരരാജാവായ സുഗ്രീവനുമായി സഖ്യം ചെയ്തു.

ദുഷ്ടനായ ബാലിയെകൊന്ന് സുഗ്രീവന് രാജ്യം കൊടുത്തു. വാനരരാജാവായ സുഗ്രീവന്‍ എല്ലാഭാഗത്തുമുള്ള വീരന്മാരായ വാനരന്മാരെ വരുത്തി സീതയെ അനേ്വഷിക്കാന്‍ നാലുദിക്കിലേക്കും അയച്ചു. അതില്‍ ദക്ഷിണദിക്കിലേക്കുവന്ന സുഗ്രീവന്റെ മന്ത്രിയായ വാനരനാണ് ഞാന്‍. നൂറുയോജന സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഞാന്‍ ഈ അശോകവനികയില്‍ ശിംശപാവൃക്ഷച്ചുവട്ടില്‍ രാമചന്ദ്രന്റെ മഹാറാണി ദുഃഖം അനുഭവിക്കുന്നതു നേരില്‍ കണ്ടു. ഞാനിപ്പോള്‍ കൃതാര്‍ത്ഥനാണ്. ഇത് എന്റെ മഹാഭാഗ്യമാണ്. ഇത്രയും പറഞ്ഞ് ഹനുമാന്‍ നിശബ്ദത പാലിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.