Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി ദേവസ്വം മരാമത്ത് ഓഫീസ് മുണ്ടക്കയത്തേക്ക് മാറ്റാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 10:27 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയിലെ ദേവസ്വം മരാമത്ത് ഓഫീസ് മുണ്ടക്കയത്തേക്ക് മാറ്റാന്‍ നീക്കങ്ങളാരംഭിച്ചു. ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും അതിന് മേല്‍നോട്ടം വഹിക്കേണ്ടതുമായ ദേവസ്വം മരാമത്ത് ഓഫീസ് മാറ്റത്തിനു പിന്നില്‍ പാഞ്ചാലിമേട് ലോബിയാണെന്നും ആരോപണം ഉയര്‍ന്നു.

എരുമേലിയിലെ ദേവസ്വം മരാമത്ത് ഓഫീസ് മുണ്ടക്കയത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മുണ്ടക്കയം ഗ്രൂപ്പില്‍പെട്ട ചില ക്ഷേത്രകമ്മറ്റികളുടെ അപേക്ഷ കാഞ്ഞിരപ്പള്ളിയിലെ ഒരു ദേവസ്വം കോണ്‍ട്രാക്ടര്‍ മുഖേന ബോര്‍ഡില്‍ എത്തിച്ചതാണ് ഓഫീസ് മാറ്റത്തിന് പിന്നിലെ ‘കളികള്‍’ പുറത്തായത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ലഭിച്ച പാഞ്ചാലിമേട്ടില്‍ കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളതെന്നും അധികൃതര്‍ പറയുന്നു.

പാഞ്ചാലിമേട്ടിലെ ഏക്കറുകണക്കിനുഭൂമിയും ക്ഷേത്രവും ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനു മുമ്പ് അവിടെ ക്ഷേത്രകമ്മറ്റി കൂടി ട്രസ്റ്റ് ഉണ്ടാക്കാനുള്ള രഹസ്യ നീക്കം ജന്മഭൂമി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന്് പിന്‍വാങ്ങിയ അതേ ലോബിതന്നെയാണ് എരുമേലിയിലെ മരാമത്ത് ഓഫീസ് മുണ്ടക്കയത്തേക്ക് മാറ്റാന്‍ ചുക്കാന്‍ പിടിക്കുന്നത്.

എന്നാല്‍ എരുമേലി മരാമത്ത് ഓഫീസ് മാറ്റുന്നതോടെ ചെറുകിട കോണ്‍ട്രാക്ടര്‍മാരെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കി ഒഴിവാക്കാനുള്ള തന്ത്രവും ഇതിനു പിന്നിലുണ്ടെന്നും ആരോപണം ഉണ്ട്. എന്നാല്‍ ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് മുണ്ടക്കയത്തെകമ്മീഷനാഫീസും എരുമേലിക്ക് അനുവദിച്ചതായിരുന്നുവെങ്കിലും ഇതേ ലോബിയാണ് സ്വാധീനം ഉപയോഗിച്ച് മുണ്ടക്കയത്തേക്ക് കമ്മീഷണറാഫീസ് മാറ്റിയത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും കോടികളുടെ വികസനപദ്ധികള്‍ക്ക് എരുമേലിയില്‍ തുടക്കം കുറിച്ച ഈ സാഹചര്യത്തില്‍ എരുമേലി മരാമത്ത് ഓഫീസ് മാറ്റത്തിന് പിന്നിലെ ഉദ്ദേശ്യം സംശയാസ്പദമാണ്. മുണ്ടക്കയം ഗ്രൂപ്പിലെ ചില ക്ഷേത്ര കമ്മറ്റികളെ തെറ്റിദ്ധരിപ്പിച്ച് അപേക്ഷയുണ്ടാക്കി തിരുവനന്തപുരത്തെത്തിയ ദേവസ്വം കോണ്‍ട്രാക്ടറുടെ ഉദ്ദേശ ശുദ്ധിയിലും വലിയ സംശയങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

പാഞ്ചാലിമേട്ടില്‍ നടക്കാന്‍ പോകുന്നതടക്കമുള്ള കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ഓഫീസ് മാറ്റം അനിവാര്യമാണെന്നും ജില്ലയിലെ ചില കോണ്‍ട്രാക്ടര്‍മാര്‍ ജന്മഭൂമിയോട് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ മുണ്ടക്കയം ഗ്രൂപ്പില്‍ എരുമേലിയില്‍ മാത്രമാണ് നിരവധി കോണ്‍ട്രാക്ടര്‍മാരുള്ളത്. മറ്റുള്ള സ്ഥലങ്ങളില്‍ പാഞ്ചാലിമേട് ലോബികളാണ് കരാറുപണികള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും വിചിത്രമാണ്.

എന്നാല്‍ എരുമേലി മരാമത്ത് ഓഫീസ് മാറ്റത്തിന് ദേവസ്വം ബോര്‍ഡിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.