കല്‍പ്പറ്റ : വെള്ളാരംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ രേഖകള്‍ വിശ്വഹിന്ദു പരിഷത്തിന് കൈമാറി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന മഠമന്ദിര്‍ പ്രമുഖ് ആര്. ബാബു വയനാട് ജില്ലാ പ്രമുഖ് എ.എന്‍. ബിജയ് എന്നിവരുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രം സെക്രട്ടറി അനില്‍കുമാര്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. ബി.സുബ്രഹ്മണ്യന് ക്ഷേത്ര രേഖകള്‍ കൈമാറി. വിജയന്, മുരളി, ജനാര്ദനന്, രവി എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: