Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തൊഴില്‍ പ്രതിസന്ധി; പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 01:03 pm IST
in Malappuram

പെരിന്തല്‍മണ്ണ: ഗള്‍ഫ് പ്രതിസന്ധി അതിരൂക്ഷമായതോടെ ജില്ലയിലേക്ക് കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തുകയാണ്. കുവൈറ്റ് യുദ്ധകാലത്ത് പോലും ഇത്രയധികം പ്രവാസികള്‍ മടങ്ങിവന്നിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു.

അസംസ്‌കൃത എണ്ണവിലയിലുണ്ടായ അസാധാരണമായ ഇടിവാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാകാന്‍ കാരണം. ബാരലിന് 120 ഡോളറിലധികം വിലയുണ്ടായിരുന്ന സ്ഥാനത്ത് വെറും 27 ഡോളര്‍ മാത്രമാണ് ഇപ്പോഴത്തെ എണ്ണവില. അഞ്ചിരട്ടിയിലധികം വില തകര്‍ച്ചയുണ്ടായി. എണ്ണവില ഇത്തരത്തില്‍ കൂപ്പുകുത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലെ മുഖ്യവരുമാന മാര്‍ഗ്ഗം തന്നെയാണ് നിലച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വന്‍ നിയന്ത്രണങ്ങള്‍ക്ക് നിര്‍ബന്ധിതമായിരിക്കുകയാണ് അതാത് രാജ്യത്തെ ഭരണകൂടങ്ങളും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കുവൈറ്റിലാണ്. ഇവിടെ ജോലി ചെയ്യുന്ന പ്രവാസികളില്‍ ഭൂരിപക്ഷവും ഭാരതീയരാണ്. അവരില്‍ മലയാളികളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളിലുള്ളവരേക്കാള്‍ വളരെ കൂടുതലാണ്. മലയാളികളില്‍ ഭൂരിപക്ഷവും മലപ്പുറം ജില്ലക്കാരാണെന്നതാണ് മറ്റൊരു പ്രത്യേകത. ജില്ലയിലെ അഞ്ച് വീടുകളെടുത്താല്‍ അതിലൊരാളെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ്.

പ്രവാസികളെ കണ്ണീരിലാഴ്‌ത്തുകയാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇവിടെ ജോലി ചെയ്യുന്ന ഭാരതീയരുള്‍പ്പെടെ ഉള്ളവരുടെ മേല്‍ നിയന്ത്രണങ്ങള്‍ ചുമത്തിയിരിക്കുകയാണ്. കരാര്‍ അടിസ്ഥാനത്തിലുള്ള ജോലിക്കൊന്നും പുതുതായി വിസ നല്‍കുന്നില്ല. നിലവിലുള്ളവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. ലോണ്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തലാക്കി. 50 വയസ് കഴിഞ്ഞവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് ഒഴിവാക്കി തുടങ്ങി. പുതിയ നിയമനങ്ങളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്.

കേരളത്തില്‍ ബംഗാളികള്‍ക്ക് ലഭിക്കുന്ന ശമ്പളം പോലുമില്ലാത്ത നിരവധി പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ടത്രേ.

ദുരഭിമാനം കാരണം പലരും നാട്ടിലേക്ക് തിരിച്ചു വരുന്നില്ലെന്ന് മാത്രം. ഇനി തിരിച്ചെത്തിയാല്‍ തന്നെ യാതൊരു പുനരധിവാസ പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നുള്ളതാണ് ഖേദകരമായ സത്യം.

ഒരു കാലത്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തിയ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും നിരാശയുടെ പടുകുഴിയിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടുകള്‍ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ നോക്കികാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.