Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഉദ്ഘാടനം: തെരഞ്ഞെടുപ്പ് പ്രചരണതന്ത്രമെന്ന് വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 11:21 am IST
in Kozhikode

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ ഉദ്ഘാടനം ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇന്ന് മുഖ്യമന്ത്രി ലൈറ്റ് മെട്രോ ഉദ്ഘാടനത്തിനായി നഗരത്തിലെത്തുന്നു. പ്രിലിമിനറി ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നല്‍കി കഴിഞ്ഞിട്ടാണ് പ്രിലിമിനറി ഉദ്ഘാടനം നടക്കുക. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയാവാത്ത പദ്ധതിയുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മോണോറെയില്‍ പദ്ധതിയെക്കുറിച്ചായിരുന്നു യുഡിഎഫിന്റെ പ്രധാന അവകാശവാദം. എന്നാല്‍ മോണോ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്ന് പറഞ്ഞു വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ മോണോ റെയില്‍ ടെണ്ടര്‍ പ്രകാരം ലൈറ്റ് മെട്രോ പദ്ധതിക്ക് സമാനമായി 20ശതമാനം സംസ്ഥാന സര്‍ക്കാരും 20ശതമാനം കേന്ദ്രസര്‍ക്കാരും 60 ശതമാനം വായ്‌പയും ആയിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിക്കണമെങ്കില്‍ കോഴിക്കോട് നഗരത്തിന്റെ കോപ്രിഹെന്‍സിവ് മൊബിലിറ്റി റിപോര്‍ട്ട് സബ്മിറ്റ് ചെയ്യണമായിരുന്നു അന്ന് അത് ചെയ്തില്ല.

എന്താണ് ലൈറ്റ് മെട്രോ എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നുംകോഴിക്കോട് ലൈറ്റ് മെട്രോയുടെ എസ്റ്റിമേറ്റ് ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നിര്‍വഹിക്കുന്നതെന്നും എംഎല്‍എമാരായ എളമരം കരീമും എ. പ്രദീപ്കുമാറും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോഴിക്കോട്ട് ലൈറ്റ് മെട്രോയെ കുറിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിന്റെ ചെലവിന്റെയും മാനേജ്‌മെന്റിനെകുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനും സര്‍ക്കാരിന് ആയിട്ടില്ലെന്ന് എളമരംകരീം ചൂണ്ടിക്കാട്ടി.

ജില്ലയില്‍ നടത്തുന്ന ഉദ്ഘാടന മാമാങ്കം തട്ടിപ്പും വഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഊരാളുങ്കല്‍ സൈബര്‍പാര്‍ക്ക് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ പരിപാടിയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് ഹൈജാക്ക് ചെയ്ത് അവരുടെ പരിപാടിയാക്കി മാറ്റി.

ജില്ലയിലെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളായ തിരുവണ്ണൂര്‍ കോട്ടണ്‍മില്‍, കേരള സോപ്‌സ്, സ്റ്റീല്‍ കോംപ്ലക്‌സ് എന്നീ സ്ഥാപനങ്ങള്‍ തകര്‍ച്ചയിലാണ്. റോഡ് വികസനവുമായി ബന്ധപ്പെട്ടും മറ്റ് പ്രധാന പദ്ധതികളോടും ജില്ലയോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാണിച്ചതെന്നും എളമരം കരീം എംഎല്‍എ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.