കാസര്‍കോട്: മോരാ ശ്രീ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം മാര്‍ച്ച് 8 മുതല്‍ 12 വരെ നടക്കും. ഇന്ന് ഭണ്ഡാര ക്ഷേത്ര്തിന്റെ പുന:പ്രതിഷ്ഠാ ദിനം, ഉച്ചയ്ക്ക് പുഷ്പാര്‍ച്ചന, പ്രസാദ വിതരണം. നാളെ രാവിലെ 6 മണിക്ക് ഗണപതിഹോമം, കുലകൊത്തല്‍. മാര്‍ച്ച് 8 ന് രാവിലെ 8.30 മണിക്ക് കലവറ നിറയ്ക്കല്‍, രാത്രി 7 മണിക്ക് ഭണ്ഡാര ക്ഷേത്രത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ഭണ്ഡാരം എഴുന്നള്ളത്ത്. 8 മണിക്ക് കലശാട്ട്, 9 മണിക്ക് നൃത്ത നൃത്യങ്ങള്‍. രാത്രി 12 മണിക്ക് നാടോതി ഉത്സവം.
9 ന് ഉച്ചയ്ക്ക് 11 മണിക്ക് ഭണ്ഡാര വീട്ടില്‍ നിന്ന കലവറ ഘോഷയാത്ര, 12 മണിക്ക് ആദരിക്കല്‍, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, വൈകുന്നേരം 4 മണി മുതല്‍ പുല്ലൂര്ണ്ണന്, കാളപ്പുലിയന്‍, പുലികണ്ടന്‍ എന്നീ ദൈവങ്ങളുടെ വെള്ളാട്ടം, രാത്രി 9 മണിക്ക് തിരുമുല്‍ കാഴ്ച സമര്‍പ്പണം, 11 മണിക്ക് കരീന്ദ്രന്‍ ദാവത്തിന്റെ വേള്ളാട്ടവും തിടമ്പ് എഴുന്നള്ളത്തും, പുലര്‍ച്ചെ 1.30 മണിക്ക് പുലിച്ചാന് ദൈവത്തിന്രെയും, പുല്ലൂരാളിയമ്മയുടെയും തോറ്റം.
10 ന് പുലര്‍ച്ചെ 4 മണി മുതല്‍ പുലിച്ചാന് ദൈവം, കരീന്ദ്രന്‍ ദൈവം, കാളപ്പുലിയന്‍ ദൈവം, പുലിക്കാണ്ടന് ദൈവം, പുല്ലൂര്ണ്ണന് ദൈവം, പുല്ലൂരാളി ദൈവം, പ്രസാദ വിതരണം, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, വൈകുന്നേരം 4 മണിമുതല്‍ നടുക്കളിയാട്ടാരംഭം, കലശാട്ട്, 6 മണിക്ക് പൂല്ലൂര്ണ്ണന് ദൈവത്തിന്റെ വെള്ളാട്ടം, രാത്രി 8 മണിക്ക് കാളപ്പുലിയന്‍ ദൈവത്തിന്റെ വെള്ളാട്ടം, തിരുമുല്‍ കാഴ്ച, രാത്രി 9 മണിക്ക് തിരുമുല്‍ കാഴ്ച സമര്‍പ്പണം, രാത്രി 10 മണിക്ക് പുഷ്പാര്‍ച്ചന, 11 മണിക്ക് പുലിക്കണ്ടന് ദൈവത്തിന്റെ വെള്ളാട്ടവും, തിടമ്പ് എഴുന്നള്ളത്തും, പുലര്‍ച്ചെ 1 മണിക്ക് കരിമരുന്ന് പ്രയോഗം, 1.30 മണിക്ക് പുള്ളികരിങ്കാളിയമ്മയുടേയും, പുല്ലൂരാളിയമ്മയുടേയും തോറ്റം, 4 മണിക്ക് ആയിരത്തിരി മഹോത്സവം, പ്രസാദ വിതരണം, തുലാഭാരം.
11 ന് രാവിലെ 8 മണിക്ക് കാളപ്പുലിയന്‍ ദൈവം പ്രസാദ വിതരണം, 10 മണിക്ക് പുലിക്കണ്ടന് ദൈവം, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, വൈകുന്നേരം പുല്ലൂര്ണ്ണന് ദൈവം, പ്രസാദ വിതരണം, വൈകുന്നരം 6 മണിക്ക് പുല്ലൂരാളി ദൈവം, രാത്രി 10 മണിക്ക് നാടന്‍ പാട്ട്, 11 മണിക്ക് കലശാട്ട്, 12 മണിക്ക് പുലിക്കണ്ടന് ദൈവം, കാളപ്പുലിയന്‍ ദൈവങ്ങളുടെ വെള്ളാട്ടം, പൂല്ലൂര്ണ്ണന് ദൈവത്തിന്റെ വെള്ളാട്ടം, തിടമ്പ് എഴുന്നള്ളത്ത്, പുലര്‍ച്ചെ 1.30 മണിക്ക് പുല്ലൂരാളിയമ്മയുടെ തോറ്റം.
12 ന് രാവിലെ 7 മണിക്ക് കാളപ്പുലിയന്‍ ദൈവം, പുലിക്കണ്ടന് ദൈവം, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, 2 മണിക്ക് പുല്ലൂരാളി ദൈവം, വൈകുന്നേരം 6.30 മണിക്ക് പുല്ലൂര്ണ്ണന് ദൈവം എഴുന്നള്ളത്തോടു കൂടി പുളിക്കൂര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പുറപ്പാട്, രാത്രി 11 മണിക്ക് പന്തല്‍ കല്ല്യാണം, തിടമ്പ് എഴുന്നള്ളത്ത്, പുലര്‍ച്ചെ 1 മണിക്ക് പൂമൂടി കാളിമാടം ചേര്‍ക്കല്‍, 2 മണിക്ക ഭണ്ഡാരം തിരിച്ചെഴുന്നള്ളത്തോടെ ഉത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: