ബത്തേരി : പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരവിശ്വ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ബത്തേരിയില്‍ ശിവജയന്തി ആഘോഷിച്ചു. ബത്തേരി മുന്‍സിപ്പല്‍ചെയര്‍മാന്‍ സി.കെ.സഹദേവന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരീസ് ഷീല ബഹന്‍ജി ശിവ ജയന്തിയുടെ ആത്മീയരഹസ്യത്തെ കുറിച്ച് പ്രഭാഷണം നടത്തി. ബി.കെ.സദാനന്ദന് വിദ്യാലയപരിചയവും ബി.കെ.മഞ്ജുള സ്വാഗതവും പറഞ്ഞു. ബി.കെ.ഉമേഷ് മാസ്റ്റര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: