Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിടിക്കപെടുന്നതുവരെ രാഹുല്‍പശുപാലനും കനയ്യകുമാര്‍ ആയിരുന്നു: എം.സതീശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 03:03 pm IST
in Kollam

എഴുകോണ്‍: പിടിക്കപെടുന്നതുവരെ രാഹുല്‍ പശുപാലനും കേരളത്തിന്റെ കനയ്യകുമാര്‍ ആയിരുന്നുവെന്ന് തപസ്യ സംസ്ഥാനസെക്രട്ടറി എം.സതീശന്‍ പറഞ്ഞു.

എഴുകോണില്‍ ബിജെപി സംഘടിപ്പിച്ച ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചുംബനസമരക്കാരെ നവോത്ഥാനനായകരെന്നും സ്വാതന്ത്ര്യസമരസേനാനികളെന്നുമാണ് സിപിഎമ്മുകാര്‍ വിശേഷിപ്പിച്ചിരുന്നത്. ഭാരതത്തിന്റെ കാറ്റേറ്റ് ഉപ്പും ചോറും തിന്നു വളര്‍ന്ന കനയ്യകുമാറിന് വേണ്ടത് ഭാരതം നശിക്കുകയാണ്. ഇതിനെയാണ് എന്നും രാഷ്‌ട്രവിരുദ്ധ നിലപാടെടുത്തിട്ടുള്ള ഇടതുപാര്‍ട്ടികള്‍ പിന്താങ്ങുന്നത്. പ്രക്ഷോഭം നയിക്കുന്നത്. വിപ്ലവകാരികളുടെ ചരിത്രം പഠിക്കുമ്പോള്‍ യഥാര്‍ത്ഥ വിപ്ലവകാരികളായ വീരസവര്‍ക്കറുടേയും ചന്ദ്രശേഖരന്‍ ആസാദിന്റേയും ചരിത്രം പഠിക്കണം.

പോലീസിനെ ഭയന്ന് നാടുനീളെ ആംബുലന്‍സില്‍ സഞ്ചരിക്കുന്നവരെ വിപ്ലകാരികളാക്കിയതിന്റെ ഫലമാണ് രാജ്യത്തിനെതിരെയുള്ള ചിന്തകള്‍. ജെഎന്‍യു മുന്‍വിദ്യാര്‍ത്ഥികൂടിയായ പവന്‍കുമാര്‍ രാജ്യത്തിനുവേണ്ടി പോരാടി വീരമൃത്യു വരിച്ചപ്പോള്‍ എന്തുകൊണ്ട് ജെഎന്‍യു അനുസ്മരിച്ചില്ല എന്ന് നമ്മള്‍ ചിന്തിക്കണം. സ്വാതന്ത്ര്യ സമരത്തിനെതിരെയും ഭാരതത്തിനെതിരെയും നിലപാട് എടുക്കുന്ന സമീപനമാണ് ഇഎംഎസിന്റെ കാലം മുതല്‍ സിപിഎമ്മിന്റെത്. രാഷ്‌ട്രവിരുദ്ധ നിലപാട് എടുത്താല്‍ ചങ്ങലവീഴുന്ന കാലമാണിതെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ഇക്കാര്യത്തില്‍ മോദിസര്‍ക്കാരിന് അല്‍പം അസഹിഷ്ണുത ഉണ്ടന്നുള്ളത് സത്യമാണ്. കമ്മ്യൂണിസം എന്ന വൈറസ് 1957 മുതല്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായയുടെ രൂപത്തില്‍ നമ്മുടെ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുകയാണ്. ഇതിനെ നിരോധിക്കേണ്ട കാലഘട്ടം അതിക്രമിച്ചതായും ഇങ്ങനെ പോയാല്‍ അതിന് താമസമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ കോണ്‍ഗ്രസും ഇവര്‍ക്കൊപ്പം മത്സരിക്കുകയാണ്. ഗാന്ധിയുടെ പൈതൃകം പോലും സ്വന്തമാക്കിയവര്‍ക്ക് ഒന്നിനും ഉളുപ്പില്ല. നെഹ്‌റു മുതല്‍ കൊടിക്കുന്നില്‍വരെ അവര്‍ക്ക് സ്വാതന്ത്ര്യസമരസേനാനികള്‍ ആണ്. അതാണ് സരിതാരാധ്യനായ കെ.സി.വേണുഗോപാല്‍ പാര്‍ലമെന്റില്‍ കാണിക്കുന്ന ചാപല്യങ്ങളെന്നും സതീശന്‍ പറഞ്ഞു.

ആര്‍.ഉണ്ണികൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. സഹകാര്‍ഭാരതി ജില്ലാ അധ്യക്ഷ രാജേശ്വരി രാജേന്ദ്രന്‍, സി.വിജയകുമാര്‍, കാക്കകോട്ടൂര്‍ മുരളി, ഫിലിപ്പ്.ജെ.പണിക്കര്‍, ആര്‍.വേണു, ശ്രീനിവാസന്‍, സുജിത്ത്, സുമരാജ്, എസ്.ആര്‍.മനു എന്നിവര്‍ സംസാരിച്ചു. മുന്‍സൈനികര്‍ ചേര്‍ന്ന് നടത്തിയ ദീപപ്രോജ്യലനത്തോടെയാണ് സംഗമം ആരംഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

India

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

India

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

Bollywood

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

പുതിയ വാര്‍ത്തകള്‍

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.