കോട്ടയം: ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം പോലീസ്‌സ്‌റ്റേഷന്‍ മൈതാനിയില്‍ ഇന്ന് വൈകിട്ട് 4.30ന് ദേശാഭിമാന സംഗമവും സ്വാഭിമാനസദസ്സും നടത്തും. യോഗത്തില്‍ രാജാ ശ്രീകുമാരവര്‍മ്മ അദ്ധ്യക്ഷത വഹിക്കും. കേണല്‍ ആര്‍.ജി. നായര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
















