Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുനക്കര തൃക്കൊടിയേറ്റ് 14ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 10:07 pm IST
in Kottayam

കോട്ടയം: ചരിത്രപ്രസിദ്ധമായ തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് 14ന് കൊടിയേറും. വൈകിട്ട് 7ന് താഴമണ്‍മഠം കണ്ഠരര് മോഹനരരുടെ കാര്‍മ്മികത്വത്തിലാണ് തൃക്കൊടിയേറ്റ്. പ്രശസ്തമായ തിരുനക്കരപ്പൂരം 20ന് നടക്കും. 21ന് വലിയവിളക്ക്, 22ന് പള്ളിവേട്ട തുടര്‍ന്ന് 23ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ദക്ഷിണേന്ത്യയിലെ പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ച് ക്ഷേത്രകലകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പത്തുദിവസത്തെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ഒന്നാം ഉത്സവത്തിന് വൈകിട്ട് 5ന് തിരുനക്കര മഹാദേവഭജനസംഘത്തിന്റെ ഭജന അരങ്ങേറും. തുടര്‍ന്ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം, ഭരതനാട്ട്യം എന്നിവ ഉണ്ടാകും. രാത്രി 10ന് പ്രതീപ് പള്ളുരുത്തി, ദുര്‍ഗ്ഗവിശ്വനാഥ് എന്നിവരുടെ ഗാനമേള നടക്കും. രണ്ടാം ഉത്സവത്തിന് വൈകിട്ട് 4ന് തിരുവാതിര തുടര്‍ന്ന് ഗായത്രിദേവിയുടെ വീണക്കച്ചേരി, സംഗീതകച്ചേരി, രാത്രി 8ന് കഥാപ്രസംഗം, 9.30ന് പത്മശ്രീ കലാമണ്ഡലം ഗോപി പങ്കെടുക്കുന്ന കഥകളി എന്നിവ നടക്കും. മൂന്നാം ഉത്സവത്തിന് വൈകിട്ട് 4ന് തിരുവാതിര, നൃത്തം, സംഗീതക്കച്ചേരി, വൈകിട്ട് 7ന് കെ.ജി. ഉദയശങ്കര്‍ ആന്റ് പാര്‍ട്ടിയുടെ ഭക്തിഗാനാമൃതം, 9.30 ന് കഥകളി എന്നിവ ഉണ്ടാകും. നാലാം ഉത്സവദിനമായ 17ന് വൈകിട്ട് 4ന് തിരുവാതിര, നൃത്തം തുടര്‍ന്ന് ഭരതനാട്ട്യ കച്ചേരി, 9.30ന് ആയാംകുടി ഉണ്ണികൃഷ്ണന്റെ സംഗീതകച്ചേരി തുടര്‍ന്ന് കഥകളി.

അഞ്ചാം ഉത്സവദിനമായ 18ന് 3ന് തിരുവാതിര, 5ന് കാവാലം വിനോദ്കുമാറിന്റെ സോപാനസംഗീതം, തുടര്‍ന്ന് നാഗസ്വരം, സംഗീതസദസ്സ്, 10ന് കോയമ്പത്തൂര്‍ കോവൈ നീലാംബരി ഓര്‍ക്കസ്ട്രായുടെ ഗാനമേള എന്നിവ നടക്കും. ആറാം ഉത്സവത്തിന് 4ന് രാഗമാലിക, 6ന് നാഗസ്വരക്കച്ചേരി, മല്ലാരി ഫ്യൂഷന്‍, 10ന് ആലപ്പുഴ ബ്ലൂഡയമണ്ട്‌സിന്റെ ഗാനമേള, 1ന് ബാലെ എന്നിവ ഉണ്ടാകും. ഏഴാം ഉത്സവമായ 20ന് രാവിലെ 10.30ന് ദല്‍ഹി ശബരീശം ഓര്‍ക്കസ്ട്രയുടെ ഭജനാമൃതം, 1.30ന് കളരിപ്പയറ്റ്, 3ന് തിരുനക്കര പൂരാരംഭം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ ആല്‍ത്തറമേളം. തൃക്കടവൂര്‍ ശിവരാജു, ഗുരുവായൂര്‍ വലിയകേശവന്‍ ഉള്‍പ്പെടെ 22 ഗജവീരന്മാര്‍ പങ്കെടുക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മെമ്പര്‍മാരായ പി.കെ. കുമാരന്‍, അജയ് തറയില്‍, ദേവസ്വം കമ്മീ,ണര്‍ സി.പി. രാജരാജപ്രേമപ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 8ന് നൃത്തനൃത്ത്യങ്ങള്‍ തുടര്‍ന്ന് ഓര്‍ഗന്‍ കച്ചേരി, രാത്രി 10ന് പത്തനംതിട്ട സാരഗിന്റെ ഗാനമേള എന്നിവ ഉണ്ടാകും.

എട്ടാം ഉത്സവദിവസമായ 21ന് ഉച്ചക്ക് 1ന് ഭക്തിഗാനമേള തുടര്‍ന്ന് കോട്ടയം ബ്രാഹ്മണസമൂഹമഠം വനിതാ സമാജത്തിന്റെ ഭജന, 3ന് സോപാനലാസ്യം തുടര്‍ന്ന് അഷ്ടപതികച്ചേരി, വൈകിട്ട് 6ന് നെന്മാറ ബ്രദേഴ്‌സിന്റെ നാഗസ്വരം തുടര്‍ന്ന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ സമ്പ്രദായ ഭജന്‍സ്, 10ന് ചലച്ചിത്ര ടിവി താരങ്ങളായ ശ്രുതിബാല, ഐശ്വര്യ രാജീവ് എന്നിവര്‍ നയിക്കുന്ന ആര്‍എല്‍വി പ്രദീപ്കുമാറിന്റെ ആനന്ദനടനം, 11ന് വലിയ വിളക്ക്. ഒന്‍പതാം ഉത്സവദിനമായ 22ന് രാവിലെ 11ന് സംഗീതകച്ചേരി, 1ന് പാഠകം, തുടര്‍ന്ന് രാഗസുധ, സംഗീതാര്‍ച്ചന, പിന്നല്‍ തിരുവാതിര, 6ന് നാഗസ്വരക്കച്ചേരി തുടര്‍ന്ന് വയലിന്‍ ഫ്യൂഷന്‍. രാത്രി 10ന് വിജയ് യേശുദാസിന്റെ ഗാനമേള. രാത്രി 1ന് പള്ളിവേട്ട കീഴില്ലം ഗോപാലകൃഷ്ണ മാരാര്‍ ആന്റ് പാര്‍ട്ടിയുടെ പഞ്ചവാദ്യം.

ആറാട്ട് ദിനമായ പത്താം ഉത്സവത്തിന് രാവിലെ 11ന് ആറാട്ട് സദ്യ, 12ന് സംഗീതകച്ചേരി, 2ന് സംഗീതസമന്വയം തുടര്‍ന്ന് തായമ്പക. വൈകിട്ട് 6ന് തിരുവിഴ ജയശങ്കറിന്റെ നാഗസ്വരക്കച്ചേരി, 8ന് ചെന്നൈ ഒ.എസ്. ത്യാഗരാജന്റെ സംഗീതസദസ്സ്, 12ന് ഞരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതം, 2ന് ആറാട്ട് എതിരേല്‍പ്പ്, തുടര്‍ന്ന് വെടിക്കെട്ട്, കൊടിയിറക്ക് എന്നിവ നടക്കും. എട്ടുദിവസം ഉത്സവബലിദര്‍ശനം, കാഴ്ചശ്രീബലി, അഞ്ചാം ഉത്സവദിവസമായ 18ന് 10.30ന് ആനയൂട്ട് എന്നിവയും ഉണ്ടാകും.

പത്രസമ്മേളനത്തില്‍ ഉപദേശകസമിതി പ്രസിഡന്റ് രാമാനുജം, ജനറല്‍ സെക്രട്ടറി ജയകുമാര്‍ തിരുനക്കര, ജനറല്‍ കണ്‍വീനര്‍ ബാലാജി ഷിന്‍ഡെ, വൈസ് പ്രസിഡന്റ് സി.ആര്‍. രാജന്‍ ബാബു, ജി. ഉദയശങ്കര്‍, രാജന്‍ സപ്തസ്വര തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.