കല്‍പ്പറ്റ : ടി.എ.മാനു, ഇ.പി. ശിവദാസന്‍, വി.മോഹനന്, കെ.എം. പൊന്നു, ലക്ഷ്മി കക്കോട്ടറ, കെ.പത്മനാഭന് എന്നിവരെ ജില്ലാവൈസ് പ്രസിഡന്റുമാരായും, പി.ജി. ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും, വി.നാരായണന്, ഗോപാലകൃഷ്ണന്, രാമനാഥന്, രമാവിജയന്, സാവിത്രി കൃഷ്ണന്‍കുട്ടി, ശാന്തകുമാരി, ഇരുമട്ടൂര്‍ കുഞ്ഞാമന് എന്നിവരെ സെക്രട്ടറിമാരായും, പി.കെ. കേശവനുണ്ണിയെ ട്രഷറര്‍ ആയും
തെരഞ്ഞെടുത്തതായി ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: