Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സീറ്റൊപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഒരുഡസന്‍ പേരുടെ വടംവലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 10:49 am IST
in Kollam

അരുണ്‍സതീശന്‍

ചാത്തന്നൂര്‍: ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ ഒരുഡസനോളം പേര്‍. കടുതല്‍ പേരും മണ്ഡലത്തിന് പുറത്തുനിന്നാണ്. ആരായാലും മതിയെന്ന രീതിയിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സീറ്റ് ഘടകകക്ഷിക്ക് കൊടുത്താല്‍ അത്രയും നല്ലതെന്നു വിചാരിക്കുന്നവരും ധാരാളമാണ്. നിരവധി കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി മണ്ഡലത്തില്‍ പാര്‍ട്ടി സംവിധാനം എന്നൊന്നില്ല. നേതാക്കള്‍ നയിക്കുന്ന ഗ്രൂപ്പിന് വാലായി കുറച്ച് അണികള്‍ എന്നല്ലാതെ സംഘടനാസംവിധാനത്തില്‍ പ്രവര്‍ത്തകര്‍ ഇല്ലാത്തതാണ് പ്രധാനകാരണം.

ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പും കൂടാതെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഒരു വശത്തും, ഭരണം വരുമ്പോള്‍ കാര്യസാധ്യത്തിനായി മാത്ര ഖദറിടുന്ന കോണ്‍ഗ്രസുകാര്‍ മറുവശത്തും നില്‍ക്കുമ്പോള്‍ ആര് സ്ഥാനാര്‍ത്ഥിയായാലും തോല്‍ക്കും അല്ലെങ്കില്‍ തോല്‍പ്പിക്കും എന്നതാണ് അവസ്ഥ. മുന്‍കാല നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുതിര്‍ന്ന നേതാവ് സി.വി.പത്മരാജന്‍, പ്രതാപവര്‍മതമ്പാന്‍, ബിന്ദുകൃഷ്ണ എന്നിവരുടെ ദയനീയ തോല്‍വി ഇതിന് തെളിവാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാകട്ടെ കോണ്‍ഗ്രസ് ബഹുദൂരം പിന്നിലേക്കും പോയി. ഏറ്റവുമൊടുവില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയം കോണ്‍ഗ്രസിനുള്ള വ്യക്തമായ സന്ദേശമാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ കാലുവാരി തോല്‍പ്പിച്ചവര്‍ ഇക്കുറിയും ആര് വന്നാലും തോല്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കെപിസിസി, ഡിസിസി ഭാരവാഹികളില്‍ നിരവധി പേരാണ് മണ്ഡലത്തിലെ സ്ഥിരതാമസക്കാര്‍. എന്നാല്‍ ഇവരാരും മത്സരിക്കാന്‍ തയ്യാറിയി മുന്നോട്ടുവരുന്നില്ല. കാലുവാരല്‍ തന്നെയാണ് ഭയപ്പെടലിന് കാരണം, ഇവര്‍ക്ക് സ്വന്തം വാര്‍ഡില്‍ പോലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ സാധിച്ചില്ല എന്നകാര്യമാണ് ഗ്രൂപ്പ് വ്യത്യാസമന്യെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. സ്ഥലത്തെ സ്ഥിരതാമസക്കാരനായ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍തഥി തദ്ദേശതെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. കെട്ടിവച്ച് കാശ് പോലും കിട്ടാതെയാണ് നാണം കെട്ടത്.

മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവിന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്ത് പോയെന്ന് മാത്രമല്ല അവിടെ ജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്. അതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാക്കളില്‍ വിശ്വാസമില്ലാത്തവരായി മാറിയിട്ടുണ്ട്. സ്വന്തം വാര്‍ഡില്‍ പോലും പാര്‍ട്ടിയെ ജയിപ്പിക്കാനാത്ത ഇവര്‍ എങ്ങനെ നിയമസഭയില്‍ പാര്‍ട്ടി പ്രതിനിധിയെ എത്തിക്കുമെന്നാണ് പ്രസക്തമായ ചോദ്യം.

പാര്‍ട്ടി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മണ്ഡലം ബ്ലോക്ക് ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ പൂര്‍ണമായും നിര്‍ജീവമാണ്. പകുതിയിലധികം ബൂത്ത് കമ്മിറ്റികളിലും ഭാരവാഹികളില്ല. ഉള്ളവര്‍ മിനിറ്റ്‌സ് ബുക്കിലെ പേരില്‍ മാത്രം ഒതുങ്ങുന്നവരാണ്. മണ്ഡലത്തില്‍ രണ്ട് കെപിസിസി മെമ്പര്‍മാര്‍ ഉണ്ടെങ്കിലും ചാത്തന്നൂരില്‍ നിന്നുള്ള പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിട്ടുണ്ട്. അഞ്ച് ഡിസിസി ഭാരവാഹികള്‍ ഉണ്ടായിട്ടും യാതൊരു പ്രയോജനവും മണ്ഡലത്തില്‍ ഇല്ലെന്നാണ് അണികളുടെ പക്ഷം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിന്ദുകൃഷ്ണയെ തോല്‍പ്പിച്ചതിന് പിന്നില്‍ ഉന്നതനേതാവിന്റെ മുതല്‍ ബൂത്ത് ഭാരവാഹികളുടെ വരെ പങ്കുണ്ടെന്നത് പരസ്യമാണ്. ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണവും റിപ്പോര്‍ട്ട് സമര്‍പ്പിക്കലും നടന്നെങ്കിലും നടപടിയില്ലാതെ പോയത് പ്രഹസനമായി. ആരോപണവിധേയരായവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയതായി ഐ വിഭാഗം ആരോപിക്കുന്നു. മണ്ഡലത്തിന്റെ ചരിത്രവും രാഷ്‌ട്രീയവും വ്യക്തമായറിയുന്ന ബിന്ദുകൃഷ്ണയും തമ്പാനും മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരുപ്രാവശ്യം ജയിക്കുകയും പിന്നീട് കോണ്‍ഗ്രസുകാര്‍ തന്നെ കാലുവാരി ദയനീയ പരാജയം അടിച്ചേല്‍പ്പിക്കുകയും ചെയ്ത തമ്പാന്‍ മത്സരരംഗത്ത് ഇല്ലെങ്കിലും കെപിസിസിക്ക് പേര് കൊടുത്തിട്ടുണ്ട്. ഇത് മറ്റേതെങ്കിലും മണ്ഡലം കിട്ടാന്‍ വേണ്ടിയാണെന്നും സൂചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

Kerala

നിതിനെ കിളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

Kerala

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

India

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.