Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭക്തജനങ്ങളെ വിഷമത്തിലാക്കി ക്ഷേത്രത്തിന് സമീപം മാലിന്യക്കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 10:46 am IST
in Kollam

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ ഹൃദയഭാഗത്തുള്ള മഹാദേവക്ഷേത്രത്തിന് സമീപം നഗരസഭാ സ്ഥലത്തെ മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം ക്ഷേത്രത്തില്‍ ആരാധനക്കായി എത്തുന്ന ഭക്തരെ വലയ്‌ക്കുന്നു.

ഏകാഗ്രമായി പ്രാര്‍ത്ഥിക്കാന്‍ പോലുമാകാത്തവിധമാണ് ഇവിടെ ദുര്‍ഗന്ധം. ക്ഷേത്രത്തിനു സമീപം മുനിസിപ്പാലിറ്റിയുടെ വകയായ പാര്‍ക്കിംഗ് ഏരിയായില്‍ ദിനംപ്രതി വന്‍തോതില്‍ മാലിന്യം കുന്നുകൂടുന്നു. വീടുകള്‍, കടകള്‍, അറവുശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുളള എല്ലാത്തരം മാലിന്യങ്ങളും, ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി രാത്രിയുടെ മറവില്‍ ഇവിടെയാണ് തള്ളുന്നത്. ഈ മാലിന്യങ്ങള്‍ ജീര്‍ണ്ണിച്ചുണ്ടാകുന്ന ദുര്‍ഗന്ധം കാരണം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെയേറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

മാലിന്യങ്ങളില്‍ നിന്നും ആഹാരം തേടിയെത്തുന്ന തെരുവുനായ്‌ക്കളുടെ വിഹാരകേന്ദ്രം കൂടിയാണ് ഇവിടം. കാല്‍നടയാത്രക്കാര്‍ പലപ്പോഴും തെരുവു നായ്‌ക്കളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്.

വാഹന പാര്‍ക്കിംഗിന്റെ മറവില്‍ സംഘം ചേര്‍ന്നുളള മദ്യപാനവും ഇവിടെ നിത്യ സം’വമാണ്. ഇക്കൂട്ടരെ ഈ അടുത്ത ദിവസം കരുനാഗപ്പളളി പോലീസ് പിടികൂടിയ സംഭവവുമുണ്ടായി. മയക്കുമരുന്ന് വ്യാപാരം, അനധികൃത വാഹനകച്ചവടം തുടങ്ങിയ എല്ലാവിധ—സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടം വേദിയാണ്.

കരുനാഗപ്പളളിയുടെ ജനബാഹുല്യം കണക്കിലെടുത്ത് പര്യാപ്തമായ ശൗചാലയം ഇല്ലാത്തതു കാരണം മലമൂത്ര വിസര്‍ജ്ജനകേന്ദ്രമായും ഇവിടം മാറിയിട്ടുണ്ട്. ഇതുമൂലം മലേറിയ, മലമ്പനി, വയറിളക്കം, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുവാനും സാധ്യതയേറി.

ഈ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പലതവണ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. മുനിസിപ്പല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുവാന്‍ വേണ്ടി കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട സ്ഥലത്തിനാണ് ഈ ദുരവസ്ഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

World

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

Kerala

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

Kerala

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.